---
title: "സി കെ. ജിംന യുടെ ഫോട്ടോ അനാഛാദനവും അനുസ്മരണ യോഗവും"
english_title: "CK Gimna's photo unveiling and memorial meeting"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75108/ck-gimnas-photo-unveiling-and-memorial-meeting"
published_at: "2022-10-18T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e5eb13222c_1111111111111111.jpg"
keywords: []
---

# സി കെ. ജിംന യുടെ ഫോട്ടോ അനാഛാദനവും അനുസ്മരണ യോഗവും

> **Lead Summary:** **നന്മണ്ട**: കാരക്കുന്നത്ത് ഫാർമേഴ്സ് & അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രഥമ സെക്രട്ടറി ആയിരുന്ന സികെ ജിംനയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അവരുടെ ഫോട്ടോ നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അനാച്ഛാദനം ചെയ്തു.

## Article Content

**നന്മണ്ട**: കാരക്കുന്നത്ത് ഫാർമേഴ്സ് & അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രഥമ സെക്രട്ടറി ആയിരുന്ന സികെ ജിംനയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അവരുടെ ഫോട്ടോ നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അനാച്ഛാദനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ വിജിത കണ്ടിക്കുന്നുമ്മൽ, ഗ്രാമ പഞ്ചായത്ത് അംഗം ഇ.കെ രാജീവൻ, കാക്കൂർ ഗ്രാമപഞ്ചായത്ത് അംഗം പ്രഭിത കെ.കെ, സൊസൈറ്റി ഡയരക്ടർമാരായ പി ശ്രീധരൻ നായർ, വി ബിജു എന്നിവർ  അനുസ്മരണ പ്രഭാഷണം നടത്തി

.പ്രസിഡണ്ട് ടി.കെ സൗമീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡണ്ട് സുനിൽ സ്വാഗതവും സെക്രട്ടറി സുമേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75108/ck-gimnas-photo-unveiling-and-memorial-meeting)