---
title: "കാട്ടുപന്നികളെ വെടിവെക്കുന്നതിന് ഉത്തരവിറക്കി നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് "
english_title: "Naduvannur grama panchayat has issued an order to shoot wild boars"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75154/naduvannur-grama-panchayat-has-issued-an-order-to-shoot-wild-boars"
published_at: "2022-10-18T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e9285dbac3_.jpg"
keywords: []
---

# കാട്ടുപന്നികളെ വെടിവെക്കുന്നതിന് ഉത്തരവിറക്കി നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് 

> **Lead Summary:** **നടുവണ്ണൂർ:**കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ കാട്ടുപന്നികളെ വെടിവെക്കുന്നതിന് ഉത്തരവിറക്കി നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത്.സർക്കാർ ഉത്തരവ് നമ്പർ 05/2021/ വനം തിയ്യതി 11/01/2021 സർക്കാർ ഉത്തരവ് (സാധാ ) നം 159/ 2021/ വനം തിയ്യതി 29/05/20 21 എന്നിവയുടെ അടിസ്ഥാനത്തിലാണ്&nbsp; ഈ ഉത്തരവ്.&nbsp;യു. രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക്&nbsp; തോക്ക് ഉപയോഗിക്കാന്‍ ലൈസൻസ് ഉള്ളതുകൊണ്ട് കാട്ടുപന്നികളെ വെടിവെക്കുന്നതിന്&nbsp; പഞ്ചായത്ത് അദ്ദേഹത്തേയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.നിലവില്‍ 6,11 വാര്‍ഡുകളിലാണ് കാട്ടുപന്നിശല്യം റിപ്പോട്ട് ചെയ്തിരിക്കുന്നത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്&nbsp; ടിപി. ദാമോദരന്‍റെ&nbsp; ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്.

## Article Content

**നടുവണ്ണൂർ:**കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ കാട്ടുപന്നികളെ വെടിവെക്കുന്നതിന് ഉത്തരവിറക്കി നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത്.സർക്കാർ ഉത്തരവ് നമ്പർ 05/2021/ വനം തിയ്യതി 11/01/2021 സർക്കാർ ഉത്തരവ് (സാധാ ) നം 159/ 2021/ വനം തിയ്യതി 29/05/20 21 എന്നിവയുടെ അടിസ്ഥാനത്തിലാണ്&nbsp; ഈ ഉത്തരവ്.&nbsp;യു. രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക്&nbsp; തോക്ക് ഉപയോഗിക്കാന്‍ ലൈസൻസ് ഉള്ളതുകൊണ്ട് കാട്ടുപന്നികളെ വെടിവെക്കുന്നതിന്&nbsp; പഞ്ചായത്ത് അദ്ദേഹത്തേയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.നിലവില്‍ 6,11 വാര്‍ഡുകളിലാണ് കാട്ടുപന്നിശല്യം റിപ്പോട്ട് ചെയ്തിരിക്കുന്നത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്&nbsp; ടിപി. ദാമോദരന്‍റെ&nbsp; ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75154/naduvannur-grama-panchayat-has-issued-an-order-to-shoot-wild-boars)