---
title: "നൊച്ചാട് ഗ്രാമ പഞ്ചായത്തില്‍ പൊതുജനങ്ങൾക്ക് യുഎച്ച്ഐഡി കാർഡ് വിതരണം ചെയ്തു"
english_title: "UHID card was distributed to public in Nochad gram panchayath"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75363/uhid-card-was-distributed-to-public-in-nochad-gram-panchayath"
published_at: "2022-10-19T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63500c9682e29_.jpg"
keywords: []
---

# നൊച്ചാട് ഗ്രാമ പഞ്ചായത്തില്‍ പൊതുജനങ്ങൾക്ക് യുഎച്ച്ഐഡി കാർഡ് വിതരണം ചെയ്തു

> **Lead Summary:** **നൊച്ചാട്**:നൊച്ചാട് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് സംവിധാനത്തിൽ ഉൾപ്പെടുത്തി സ്ഥാപനം കമ്പ്യൂട്ടർ വത്ക്കരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് യുഎച്ച്ഐഡി. കാർഡ് വിതരണം ചെയ്തു.

## Article Content

**നൊച്ചാട്**:നൊച്ചാട് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് സംവിധാനത്തിൽ ഉൾപ്പെടുത്തി സ്ഥാപനം കമ്പ്യൂട്ടർ വത്ക്കരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് യുഎച്ച്ഐഡി. കാർഡ് വിതരണം ചെയ്തു.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. ശാരദ ഉദ്ഘാടനം നിർവഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ ആദ്യ കാർഡ് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75363/uhid-card-was-distributed-to-public-in-nochad-gram-panchayath)