---
title: "കിഴിഞ്ഞാണ്യം പടിഞ്ഞാറക്കര മീത്തൽ ലക്ഷ്മിക്കുട്ടി നിര്യാതയായി"
english_title: "Kizhinhanyam padinharekkar Lakshmikutty paased away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75398/kizhinhanyam-padinharekkar-lakshmikutty-paased-away"
published_at: "2022-10-19T23:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63503bb808b9e_pppppppppp.jpg"
keywords: []
---

# കിഴിഞ്ഞാണ്യം പടിഞ്ഞാറക്കര മീത്തൽ ലക്ഷ്മിക്കുട്ടി നിര്യാതയായി

> **Lead Summary:** **പേരാമ്പ്ര** : കിഴിഞ്ഞാണ്യം പടിഞ്ഞാറക്കര മീത്തൽ ലക്ഷ്മിക്കുട്ടി നിര്യാതയായി.

## Article Content

**പേരാമ്പ്ര** : കിഴിഞ്ഞാണ്യം പടിഞ്ഞാറക്കര മീത്തൽ ലക്ഷ്മിക്കുട്ടി നിര്യാതയായി.

മക്കൾ മീനാക്ഷി, ചന്ദ്രൻ (റിട്ട. ത്രിവേണി), ശ്വാമള, പരേതയായ പുഷ്പ , വിനോദ് മണി (താമരശ്ശേരി ഗ്രാമ പഞ്ചായത്ത്).

മരുമക്കൾ പരേതനായ ഗോവിന്ദൻ (ബി എസ് എൻ എൽ), ശങ്കരൻ (റിട്ട. ആർ എം എസ് കോഴിക്കോട്), ഗോപാലൻ (റിട്ട. എസ് ബി ഐ പേരാമ്പ്ര), ശാന്ത ചന്ദ്രൻ, സിന്ദു (സീഡ് ഫാം കൂത്താളി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75398/kizhinhanyam-padinharekkar-lakshmikutty-paased-away)