adimage

പുളിയിലോട്ട് സുധാകരൻ നമ്പീശൻ നിര്യാതനായി

പുളിയിലോട്ട് സുധാകരൻ നമ്പീശൻ നിര്യാതനായി adimage
2022-10-19T23:54:00 | By Balussery Editor


നടുവണ്ണൂർ: കോൺഗ്രസ് നടുവണ്ണൂർ മണ്ഡലം മുൻ പ്രസിഡണ്ടും റിട്ടയേർഡ് അധ്യാപകനുമായ കാവുന്തറ കെടത്തോത്ത് താമസിക്കും (ഗായന്ത്രി) പുളിയിലോട്ട് സുധാകരൻ നമ്പീശൻ (72 ) നിര്യാതനായി. മാതാവ് ശ്രീദേവി അമ്മ. പിതാവ് പരേതനായ പുളിയിലോട്ട് നാരായണൻ നമ്പീശൻ വൈദ്യർ. ഭാര്യ സരസ്വതി അമ്മ, മക്കൾ രഞ്ജിനി (അധ്യാപിക, സിൽവർ ഹിൽസ് എച്ച്.എസ്.എസ്) മജ്ഞുഷ (അധ്യാപിക മന്ദങ്കാവ് എൽപിസ്കൂൾ ) സജയ് (അബുദാബി).

Content Highlight: puliyilot sudhakaran nambeesan passed away

adimage

Next TV

Related Stories
 കാറപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

Sep 7, 2025 12:07 PM

കാറപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

വെള്ളിയാഴ്ച രാത്രി അണ്ടിക്കോട് മിയാമിക്ക് സമീപം ഫിനാന്‍ സഞ്ചരിച്ച ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു....

Read More >>
Top Stories










adimage
News Roundup






adimage adimage
adimage
https://balussery.truevisionnews.com/