---
title: "പുളിയിലോട്ട് സുധാകരൻ നമ്പീശൻ നിര്യാതനായി"
english_title: "puliyilot sudhakaran nambeesan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75401/puliyilot-sudhakaran-nambeesan-passed-away"
published_at: "2022-10-19T23:54:00+05:30"
category: "Obituary"
language: "ml"
image: "https://balussery.truevisionnews.com/image-uploads/635042775b919_deattttttttttttttttttt.JPG"
keywords: []
---

# പുളിയിലോട്ട് സുധാകരൻ നമ്പീശൻ നിര്യാതനായി

> **Lead Summary:** **

## Article Content

**

****നടുവണ്ണൂർ**: കോൺഗ്രസ് നടുവണ്ണൂർ മണ്ഡലം മുൻ പ്രസിഡണ്ടും

റിട്ടയേർഡ് അധ്യാപകനുമായ കാവുന്തറ കെടത്തോത്ത് താമസിക്കും (ഗായന്ത്രി)

പുളിയിലോട്ട് സുധാകരൻ നമ്പീശൻ (72 ) നിര്യാതനായി. മാതാവ് ശ്രീദേവി അമ്മ.

പിതാവ് പരേതനായ പുളിയിലോട്ട് നാരായണൻ നമ്പീശൻ വൈദ്യർ. ഭാര്യ സരസ്വതി

അമ്മ, മക്കൾ രഞ്ജിനി (അധ്യാപിക, സിൽവർ ഹിൽസ് എച്ച്.എസ്.എസ്) മജ്ഞുഷ

(അധ്യാപിക  മന്ദങ്കാവ് എൽപിസ്കൂൾ ) സജയ് (അബുദാബി).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75401/puliyilot-sudhakaran-nambeesan-passed-away)