---
title: "പനങ്ങാട് പഞ്ചായത്ത് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിക്ക് തുടക്കം കുറിച്ചു"
english_title: "Panangad Panchayat has started anti-drug awareness program"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75451/panangad-panchayat-has-started-anti-drug-awareness-program"
published_at: "2022-10-20T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6350efe934617_pppppppppppppaaa.jpg"
keywords: []
---

# പനങ്ങാട് പഞ്ചായത്ത് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിക്ക് തുടക്കം കുറിച്ചു

> **Lead Summary:** കിനാലൂർ:പനങ്ങാട് പഞ്ചായത്ത് പത്താം വാർഡ് ലഹരി വിരുദ്ധ ജാഗ്രതാ സമിതി ലഹരി ബോധവൽക്കരണ പരിപാടിയും മനുഷ്യ ചങ്ങലയും നടത്താൻ തീരുമാനിച്ചു. യോഗത്തിൽ പനങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ വി ഖദീജകുട്ടി അധ്യക്ഷത വഹിച്ചു. പതിനൊന്നാം വാർഡ് അംഗം ഇസ്മായിൽ രാരോത്ത് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം റംല മാടംവള്ളികുന്നത്ത്, കെ ബാലകൃഷ്ണൻ, ആർ ജാഫർ,&nbsp; ഉബൈദ് മണവയൽ, നൗഫൽ കണ്ണാടി പൊയിൽ, എൻ കെ ഹമീദ്, കോട്ടയിൽ മുഹമ്മദ്, ദേവശൻ ചിന്ദ്രമംഗലം, പി ടി.ഷിബു, കെ കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.

## Article Content

കിനാലൂർ:പനങ്ങാട് പഞ്ചായത്ത് പത്താം വാർഡ് ലഹരി വിരുദ്ധ ജാഗ്രതാ സമിതി ലഹരി ബോധവൽക്കരണ പരിപാടിയും മനുഷ്യ ചങ്ങലയും നടത്താൻ തീരുമാനിച്ചു. യോഗത്തിൽ പനങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ വി ഖദീജകുട്ടി അധ്യക്ഷത വഹിച്ചു. പതിനൊന്നാം വാർഡ് അംഗം ഇസ്മായിൽ രാരോത്ത് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം റംല മാടംവള്ളികുന്നത്ത്, കെ ബാലകൃഷ്ണൻ, ആർ ജാഫർ,&nbsp; ഉബൈദ് മണവയൽ, നൗഫൽ കണ്ണാടി പൊയിൽ, എൻ കെ ഹമീദ്, കോട്ടയിൽ മുഹമ്മദ്, ദേവശൻ ചിന്ദ്രമംഗലം, പി ടി.ഷിബു, കെ കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75451/panangad-panchayat-has-started-anti-drug-awareness-program)