പൂനത്ത് : പൂനത്ത് പാറയുളളതിൽ മജീദ് (58) നിര്യാതനായി.
ഭാര്യ നഫീസ. മക്കൾ ജസ്ന, ഫിൽ സാന, അംന ഫാത്തിമ.
മരുമക്കൾ റഫീഖ് (കാന്തപുരം), ഹാരിസ് ( പേരാമ്പ്ര). സഹോദരങ്ങൾ അബൂബക്കർ, അസീസ്, പരേതയായ നഫീസ.
poonath parayullathil majeed passed away