---
title: "കൂരാച്ചുണ്ട് കല്ലാനോട് സ്വദേശി കടുകൻമാക്കൽ ജോജോ ജോർജ്  നിര്യാതനായി"
english_title: "Kadukanmakal Jojo George, a resident of  Kallanot, passed away at Koorachund"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75510/kadukanmakal-jojo-george-a-resident-of-kallanot-passed-away-at-koorachund"
published_at: "2022-10-20T15:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6351195d2110c_ddddddddddddddd.JPG"
keywords: []
---

# കൂരാച്ചുണ്ട് കല്ലാനോട് സ്വദേശി കടുകൻമാക്കൽ ജോജോ ജോർജ്  നിര്യാതനായി

> **Lead Summary:** **കല്ലാനോട്**:കൂരാച്ചുണ്ട് കല്ലാനോട് സ്വദേശി കടുകൻമാക്കൽ ജോജോ ജോർജ് (ജോജോ പാപ്പൻ 61) നിര്യാതനായി. ഭാര്യ ഡെയ്സി. മക്കൾ ഹർഷ, അനീറ്റ, ക്ലെവിൻ. ശവസംസ്കാരം പിന്നീട് കല്ലാനോട് സെൻ്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ.

## Article Content

**കല്ലാനോട്**:കൂരാച്ചുണ്ട് കല്ലാനോട് സ്വദേശി കടുകൻമാക്കൽ ജോജോ ജോർജ് (ജോജോ പാപ്പൻ 61) നിര്യാതനായി. ഭാര്യ ഡെയ്സി. മക്കൾ ഹർഷ, അനീറ്റ, ക്ലെവിൻ. ശവസംസ്കാരം പിന്നീട് കല്ലാനോട് സെൻ്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75510/kadukanmakal-jojo-george-a-resident-of-kallanot-passed-away-at-koorachund)