---
title: "കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്ര മേള നന്മണ്ടയിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു"
english_title: "Chelanur Block Panchayat President Sunil Kumar inaugurated the Kozhikode Revenue District Science Fair at Nanmanda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75549/chelanur-block-panchayat-president-sunil-kumar-inaugurated-the-kozhikode-revenue-district-science-fair-at-nanmanda"
published_at: "2022-10-20T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635140933b527_fffffffffffffffffff.JPG"
keywords: []
---

# കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്ര മേള നന്മണ്ടയിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** നന്മണ്ട: കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്ര മേള നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ ചേളന്നൂർ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.നന്മണ്ട പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ്മുക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗം ഇ.കെ രാജീവൻ, എസ്.എൻ.എസ്.എസ് മാനേജർ ഡോ:വിക്രമൻ, ഷംജിത്ത്, ഹരിദാസൻ, അബൂബക്കർ സിദ്ധീഖ്, പി.ബിന്ദു, മനോഹരൻ, ടി അനൂപ് കുമാർ, ടി എ.സുരേഷ് എന്നിവർ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. സി മനോജ് കുമാർ സ്വാഗതവും മുഹമ്മദ് റഷീദ് നന്ദിയും പറഞ്ഞു.

## Article Content

നന്മണ്ട: കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്ര മേള നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ ചേളന്നൂർ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.നന്മണ്ട പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ്മുക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗം ഇ.കെ രാജീവൻ, എസ്.എൻ.എസ്.എസ് മാനേജർ ഡോ:വിക്രമൻ, ഷംജിത്ത്, ഹരിദാസൻ, അബൂബക്കർ സിദ്ധീഖ്, പി.ബിന്ദു, മനോഹരൻ, ടി അനൂപ് കുമാർ, ടി എ.സുരേഷ് എന്നിവർ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. സി മനോജ് കുമാർ സ്വാഗതവും മുഹമ്മദ് റഷീദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75549/chelanur-block-panchayat-president-sunil-kumar-inaugurated-the-kozhikode-revenue-district-science-fair-at-nanmanda)