---
title: "യുവ തലമുറക്ക്‌ ഭീഷണിയായി വളർന്നുകൊണ്ടിരിക്കുന്ന ലഹരി  എതിരെ ശക്തമായ പ്രതിരോധവുമായി കെ.പി.എസ്.ടി.എ.കോഴിക്കോട് ജില്ല കമ്മിറ്റി"
english_title: "KPSTA Kozhikode District Committee with strong defense against drug addiction which is growing as a threat to the young generation"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75552/kpsta-kozhikode-district-committee-with-strong-defense-against-drug-addiction-which-is-growing-as-a-threat-to-the-young-generation"
published_at: "2022-10-20T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635148036a807_tttt.jpg"
keywords: []
---

# യുവ തലമുറക്ക്‌ ഭീഷണിയായി വളർന്നുകൊണ്ടിരിക്കുന്ന ലഹരി  എതിരെ ശക്തമായ പ്രതിരോധവുമായി കെ.പി.എസ്.ടി.എ.കോഴിക്കോട് ജില്ല കമ്മിറ്റി

> **Lead Summary:** നന്മണ്ട:യുവതലമുറക്ക്‌ ഭീഷണിയായി വളർന്നുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിന് എതിരെ ശക്തമായ പ്രതിരോധവുമായി കെ.പി.എസ്.ടി.എ.കോഴിക്കോട് ജില്ല കമ്മിറ്റി.

## Article Content

നന്മണ്ട:യുവതലമുറക്ക്‌ ഭീഷണിയായി വളർന്നുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിന് എതിരെ ശക്തമായ പ്രതിരോധവുമായി കെ.പി.എസ്.ടി.എ.കോഴിക്കോട് ജില്ല കമ്മിറ്റി.

കെ.പി.എസ്.ടി.എ. കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റവന്യൂ ജില്ലാ ശാസ്ത്രമേള നടക്കുന്ന നന്മണ്ട ഹയർ സെക്കന്ററി സ്കൂൾ, കോക്കല്ലൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ കോഴിക്കോട് ഡി.ഡി.ഇ.സി. മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു.

കെ.പി.എസ്.ടി.എ. ജില്ലാ പ്രസിഡന്റ്‌&nbsp; ഷാജു പി. കൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയില്‍  കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൻ. ശ്യാംകുമാർ, എ. ഇ. ഒ ശ്യാംജിത്ത് രവീന്ദ്രൻ കുന്ദമംഗലം,മോളി നാഗത്ത്, പി. നന്ദകുമാർ, സുധീർ സി പ്രവീൺ ശിവപുരി,&nbsp; വി.കെ.ബി. സബി, വി പി. ശശികുമാർ, യൂ. കെ. സിറാജ്, വി. ആർ. വിനീത്, കീർത്തി കോമളം,&nbsp; കെ.യുസഫ്, കെ.ഷാജി, ഇ കെ.അസ്മാബി,എ.പി. പ്രമീള എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75552/kpsta-kozhikode-district-committee-with-strong-defense-against-drug-addiction-which-is-growing-as-a-threat-to-the-young-generation)