---
title: "സിപിഐ(എം) പാർട്ടി ഓഫീസ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പേരാമ്പ്ര എം.എൽ. എ ടി.പി. രാമകൃഷ്ണൻ  നിർവ്വഹിച്ചു"
english_title: "CPI(M) party office building work inaugurated by Perampra M.L. A T.P. Ramakrishnan "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75555/cpim-party-office-building-work-inaugurated-by-perampra-ml-a-tp-ramakrishnan"
published_at: "2022-10-20T18:51:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/63514c2f89152_.jpg"
keywords: []
---

# സിപിഐ(എം) പാർട്ടി ഓഫീസ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പേരാമ്പ്ര എം.എൽ. എ ടി.പി. രാമകൃഷ്ണൻ  നിർവ്വഹിച്ചു

> **Lead Summary:** പേരാമ്പ്ര:നൊച്ചാട്ടെ മുൻ ലോക്കൽ സെക്രട്ടറിയും കർഷക തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന കെ.എം. കുഞ്ഞിക്കണ്ണന്റെ നാമധേയത്തിൽ സിപിഐ(എം) പാർട്ടി ഓഫീസ് കൈതക്കലിൽ നിർമ്മിക്കുന്നു. ഓഫീസ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പേരാമ്പ്ര എംഎൽഎ ടി.പി. രാമകൃഷ്ണൻ നിർവ്വഹിച്ചു.പി.എം. കുഞ്ഞിക്കണ്ണൻ അധ്യക്ഷനായ യോഗത്തില്‍ എസ്.കെ. സജീഷ്, വി.എം. മനോജ്, കെ.കെ.രാജൻ, കെ.കെ.ഹനീഫ എന്നിവർ സംസാരിച്ചു.പി.കെ. അജീഷ് സ്വാഗതവും പി.എം മനോജ് നന്ദിയും പറഞ്ഞു.

## Article Content

പേരാമ്പ്ര:നൊച്ചാട്ടെ മുൻ ലോക്കൽ സെക്രട്ടറിയും കർഷക തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന കെ.എം. കുഞ്ഞിക്കണ്ണന്റെ നാമധേയത്തിൽ സിപിഐ(എം) പാർട്ടി ഓഫീസ് കൈതക്കലിൽ നിർമ്മിക്കുന്നു. ഓഫീസ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പേരാമ്പ്ര എംഎൽഎ ടി.പി. രാമകൃഷ്ണൻ നിർവ്വഹിച്ചു.പി.എം. കുഞ്ഞിക്കണ്ണൻ അധ്യക്ഷനായ യോഗത്തില്‍ എസ്.കെ. സജീഷ്, വി.എം. മനോജ്, കെ.കെ.രാജൻ, കെ.കെ.ഹനീഫ എന്നിവർ സംസാരിച്ചു.പി.കെ. അജീഷ് സ്വാഗതവും പി.എം മനോജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75555/cpim-party-office-building-work-inaugurated-by-perampra-ml-a-tp-ramakrishnan)