---
title: "പെണ്ണകം ബാലുശ്ശേരി ഒമ്പതാം വാർഷികാഘോഷം ഉദ്ഘാടനം"
english_title: "Pennakam Balussery  9 th Anniversary Celebration inaguration"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75610/pennakam-balussery-9-th-anniversary-celebration-inaguration"
published_at: "2022-10-20T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6351869e43c1b_ppppppppppppppp.jpg"
keywords: []
---

# പെണ്ണകം ബാലുശ്ശേരി ഒമ്പതാം വാർഷികാഘോഷം ഉദ്ഘാടനം

> **Lead Summary:** ബാലുശ്ശേരി:പെണ്ണകം ബാലുശ്ശേരി ഒമ്പതാം വാർഷികാഘോഷം ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രമുഖ ചലച്ചിത്ര സംവിധായക പി ടി രത്തീന ഉദ്ഘാടനം ചെയ്തു.കെ.വി. കല മുഖ്യ അതിഥി ആയി. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട് പി. ടി.രത്തീനക്ക് ഉപഹാര സമർപ്പണം നടത്തി.മാധ്യമ പുരസ്‌കാര ജേതാവ് കെ. വി. കല&nbsp;പി. ടി. രത്തീന യില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി."പെൺപക്ഷികൾ" കുടുംബശ്രീ പ്രവർത്തകരുടെ യാത്ര വിവരണം പി. ടി രത്തീന കുടുംബശ്രീ സെക്രട്ടറിക്കും പ്രസിഡന്റിന്നും നൽകി പ്രകാശനം ചെയ്തു. അഡ്വ. അബിജ, ശൈലജ കുന്നോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ എം.ബിന്ദു സ്വാഗതാവും ടി. രുഗ്മിണി നന്ദിയും പറഞ്ഞു.

## Article Content

ബാലുശ്ശേരി:പെണ്ണകം ബാലുശ്ശേരി ഒമ്പതാം വാർഷികാഘോഷം ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രമുഖ ചലച്ചിത്ര സംവിധായക പി ടി രത്തീന ഉദ്ഘാടനം ചെയ്തു.കെ.വി. കല മുഖ്യ അതിഥി ആയി. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട് പി. ടി.രത്തീനക്ക് ഉപഹാര സമർപ്പണം നടത്തി.മാധ്യമ പുരസ്‌കാര ജേതാവ് കെ. വി. കല&nbsp;പി. ടി. രത്തീന യില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി."പെൺപക്ഷികൾ" കുടുംബശ്രീ പ്രവർത്തകരുടെ യാത്ര വിവരണം പി. ടി രത്തീന കുടുംബശ്രീ സെക്രട്ടറിക്കും പ്രസിഡന്റിന്നും നൽകി പ്രകാശനം ചെയ്തു. അഡ്വ. അബിജ, ശൈലജ കുന്നോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ എം.ബിന്ദു സ്വാഗതാവും ടി. രുഗ്മിണി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75610/pennakam-balussery-9-th-anniversary-celebration-inaguration)