അത്തോളി: അത്തോളി കിഴക്കയിയല്‍ ഭാസ്കരന്‍ നായര്‍ (78) നിര്യാതനായി.
ഭാര്യ രോഹിണി അമ്മ. മക്കള്‍ ഷീന, ഷീബ, ഷിഖ.
മരക്കള്‍ വീരേന്ദ്രന്‍ (ചീക്കിലോട്), സുരേഷ് (ബാബു) (കാവുംതറ), അനില്‍കുമാര്‍ (മേലൂര്‍).
സഹോദരങ്ങള്‍ അച്ചുകുട്ടി നായര്‍, രാധ, മോഹനന്‍, പരേതനായ ഗംഗാധരന്‍ നായര്‍. സഞ്ചയനം തിങ്കളാഴ്ച.
Content Highlight: Kizhakkayil Bhaskaran Nair passed away Atholi





































