---
title: "സ്റ്റുഡന്റ് പൊലീസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജില്ലാ ശാസ്ത്രമേള"
english_title: "District science fair against drug addiction under the leadership of student police unit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75806/district-science-fair-against-drug-addiction-under-the-leadership-of-student-police-unit"
published_at: "2022-10-21T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352d0f76ac76_222.jpg"
keywords: []
---

# സ്റ്റുഡന്റ് പൊലീസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജില്ലാ ശാസ്ത്രമേള

> **Lead Summary:** നന്മണ്ട:നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജില്ലാ ശാസ്ത്രമേള. 'നഗരിയിൽ പഞ്ച് ടു ഡ്രഗ്സ് പ്രോഗ്രാം' പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ്കുമാർ നിർവ്വഹിച്ചു.ചടങ്ങിൽ പിടിഎ.പ്രസിഡണ്ട് ടി.എം.സുരേഷ്, ഹെഡ്മാസ്റ്റർ കെ.അബൂബക്കർ സിദ്ദിഖ്, കെ.രാജൻ, രഖിലാരാജ്, കെ.ബാബു, കെ.ഷിബു, കേഡറ്റുകളായാ തന്മയ, ഷോബിത്ത് എന്നിവർ സംസാരിച്ചു.വളരെ കൗതുകം ഉണർത്തിയ പ്രോഗ്രാമിൽ മേളക്കെത്തിയ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ആവേശത്തോടെ പങ്കാളികളായി.

## Article Content

നന്മണ്ട:നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജില്ലാ ശാസ്ത്രമേള. 'നഗരിയിൽ പഞ്ച് ടു ഡ്രഗ്സ് പ്രോഗ്രാം' പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ്കുമാർ നിർവ്വഹിച്ചു.ചടങ്ങിൽ പിടിഎ.പ്രസിഡണ്ട് ടി.എം.സുരേഷ്, ഹെഡ്മാസ്റ്റർ കെ.അബൂബക്കർ സിദ്ദിഖ്, കെ.രാജൻ, രഖിലാരാജ്, കെ.ബാബു, കെ.ഷിബു, കേഡറ്റുകളായാ തന്മയ, ഷോബിത്ത് എന്നിവർ സംസാരിച്ചു.വളരെ കൗതുകം ഉണർത്തിയ പ്രോഗ്രാമിൽ മേളക്കെത്തിയ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ആവേശത്തോടെ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75806/district-science-fair-against-drug-addiction-under-the-leadership-of-student-police-unit)