---
title: "തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരയണം"
english_title: "The central government should withdraw from the move to destroy the employment guarantee scheme "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75900/the-central-government-should-withdraw-from-the-move-to-destroy-the-employment-guarantee-scheme"
published_at: "2022-10-22T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353ad3161caf_.jpg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരയണം

> **Lead Summary:** കോഴിക്കോട്:തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്ന് എൻകെടിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നിലയിൽ കേന്ദ്രസർക്കാരിന്റെ നിയമ വിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക, പുതിയ നിബന്ധനകൾ ഉപേക്ഷികുക, തൊഴിൽ ദിനം വർധിപ്പിക്കുക, ദിവസക്കൂലി വർധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എൻകെടിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നു. യോഗത്തിൽ എന്‍കെടിഎഫ് ജില്ലാ പ്രസിഡണ്ട്‌ പി.കെ. ഗോപാലൻ അധ്യക്ഷത വഹിച്ചു. തിരുവിച്ചിറ എൻസിപി ജില്ലാ സെക്രട്ടറി മോഹൻദാസ്, ടി.കെ. സ്വാമി തിരുവമ്പാടി, കൊല്ലിയിൽ ഗംഗധരൻ, വി.എൻ. കുഞ്ഞിക്കണ്ണൻ നാദാപുരം, എം.എം. മനോജ്‌ കുമാർ എലത്തൂർ, വി.വി. ഗോപാലൻ&nbsp; ബാലുശ്ശേരി, എം.ജയപ്രകാശ് കുന്നമംഗലം, കെ സി കുഞ്ഞികേളപ്പൻ, എം.വി. കുഞ്ഞിരാമൻ പേരാമ്പ്ര, പി.എം.ബി നടേരി കൊയിലാണ്ടി എന്നിവർ സംസാരിച്ചു.

## Article Content

കോഴിക്കോട്:തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്ന് എൻകെടിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നിലയിൽ കേന്ദ്രസർക്കാരിന്റെ നിയമ വിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക, പുതിയ നിബന്ധനകൾ ഉപേക്ഷികുക, തൊഴിൽ ദിനം വർധിപ്പിക്കുക, ദിവസക്കൂലി വർധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എൻകെടിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നു. യോഗത്തിൽ എന്‍കെടിഎഫ് ജില്ലാ പ്രസിഡണ്ട്‌ പി.കെ. ഗോപാലൻ അധ്യക്ഷത വഹിച്ചു. തിരുവിച്ചിറ എൻസിപി ജില്ലാ സെക്രട്ടറി മോഹൻദാസ്, ടി.കെ. സ്വാമി തിരുവമ്പാടി, കൊല്ലിയിൽ ഗംഗധരൻ, വി.എൻ. കുഞ്ഞിക്കണ്ണൻ നാദാപുരം, എം.എം. മനോജ്‌ കുമാർ എലത്തൂർ, വി.വി. ഗോപാലൻ&nbsp; ബാലുശ്ശേരി, എം.ജയപ്രകാശ് കുന്നമംഗലം, കെ സി കുഞ്ഞികേളപ്പൻ, എം.വി. കുഞ്ഞിരാമൻ പേരാമ്പ്ര, പി.എം.ബി നടേരി കൊയിലാണ്ടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75900/the-central-government-should-withdraw-from-the-move-to-destroy-the-employment-guarantee-scheme)