---
title: "ഡിവൈഎഫ്‌ഐ ബാലുശ്ശേരി ബ്ലോക്ക് ജാഥ പ്രയാണം തുടരുന്നു "
english_title: "DYFI Balussery block march continues"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/76108/dyfi-balussery-block-march-continues"
published_at: "2022-10-23T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635515f5034ad_aaaaaaaaaaaaaaaaaaaaaaaa.jpg"
keywords: []
---

# ഡിവൈഎഫ്‌ഐ ബാലുശ്ശേരി ബ്ലോക്ക് ജാഥ പ്രയാണം തുടരുന്നു 

> **Lead Summary:** ബാലുശ്ശേരി:തൊഴിലില്ലായ്മക്കെതിരെ-മതനിരപേക്ഷ ഇന്ത്യക്കായ് യുവജന മുന്നേറ്റം എന്ന മുദ്രാവാക്യമുയര്‍ത്തി നവംബര്‍ മൂന്നിന് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം നടക്കുന്ന ബാലുശ്ശേരി ബ്ലോക്ക് കാല്‍നട പ്രചാരണ ജാഥയ്ക്ക് കൂട്ടലിടയിൽ ഉജ്ജ്വലമായ സ്വീകരണം നൽകി. സ്വീകരണ കേന്ദ്രത്തിൽ ജാഥ ക്യാപ്റ്റൻ ടി.സരുൺ വൈസ് ക്യാപ്റ്റൻ അഡ്വ.പി.എം.അജിഷ, മനേജർ എസ്. എസ്.അതുൽ എന്നിവരെ വിവിധ യൂണിറ്റ് കമ്മിറ്റികളും, വർഗ്ഗ ഭോജന സംഘടനകളും ഹാരാർപ്പണം നടത്തി. സ്വീകരണ കേന്ദ്രത്തിൽ ബ്ലോക്ക് ട്രഷറർ കെ.ഷിബിൻ, അഖിൽ കൂമുള്ളി, അഞ്ജലി കൃഷ്ണൻ, എ.വി.വിഷ്ണു, ബി.എസ്. അജുൽ, കെ.ആദിത്ത്, ശരത്ത് അടുവാട്, അബിനന്ദ് കാവിൽ എന്നിവർ സംസാരിച്ചു.

## Article Content

ബാലുശ്ശേരി:തൊഴിലില്ലായ്മക്കെതിരെ-മതനിരപേക്ഷ ഇന്ത്യക്കായ് യുവജന മുന്നേറ്റം എന്ന മുദ്രാവാക്യമുയര്‍ത്തി നവംബര്‍ മൂന്നിന് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം നടക്കുന്ന ബാലുശ്ശേരി ബ്ലോക്ക് കാല്‍നട പ്രചാരണ ജാഥയ്ക്ക് കൂട്ടലിടയിൽ ഉജ്ജ്വലമായ സ്വീകരണം നൽകി. സ്വീകരണ കേന്ദ്രത്തിൽ ജാഥ ക്യാപ്റ്റൻ ടി.സരുൺ വൈസ് ക്യാപ്റ്റൻ അഡ്വ.പി.എം.അജിഷ, മനേജർ എസ്. എസ്.അതുൽ എന്നിവരെ വിവിധ യൂണിറ്റ് കമ്മിറ്റികളും, വർഗ്ഗ ഭോജന സംഘടനകളും ഹാരാർപ്പണം നടത്തി. സ്വീകരണ കേന്ദ്രത്തിൽ ബ്ലോക്ക് ട്രഷറർ കെ.ഷിബിൻ, അഖിൽ കൂമുള്ളി, അഞ്ജലി കൃഷ്ണൻ, എ.വി.വിഷ്ണു, ബി.എസ്. അജുൽ, കെ.ആദിത്ത്, ശരത്ത് അടുവാട്, അബിനന്ദ് കാവിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/76108/dyfi-balussery-block-march-continues)