കൂരാച്ചുണ്ട്-കോഴിക്കോട് റൂട്ടിൽ യാത്രാ ക്ലേശം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനമൊരുക്കണം

കൂരാച്ചുണ്ട്-കോഴിക്കോട് റൂട്ടിൽ യാത്രാ ക്ലേശം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനമൊരുക്കണം
Oct 24, 2022 01:29 PM | By Balussery Editor

കൂട്ടലിട:യാത്ര പ്രശ്നം നേരിടുന്ന കൂരാച്ചുണ്ട്-കോഴിക്കോട് റൂട്ടിൽ കൂരാചുണ്ടിൽ നിന്നും കൂട്ടലിട വഴി കോഴിക്കോട്ടേക്കും കോഴിക്കോട്, അത്തോളി, ഉള്ളിയേരി, നടുവണ്ണൂർ വഴി കൂരാച്ചുണ്ടില്ലേക്കും കെ.എസ്.ആര്‍.ടി.സി. ബസ് റൂട്ട് അനുവദിക്കണമെന്നും വന്യമൃഗ ഭീഷണി നേരിടുന്ന കൂരാച്ചുണ്ട്, കൂട്ടലിട ഭാഗങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നും എന്‍.സി.പി. കോട്ടൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.


എന്‍സിപി മണ്ഡലം പ്രസിഡന്റ്‌ പി.രാജൻ നായർ അധ്യക്ഷത വഹിച്ച യോഗത്തില്‍.പി.കെ.ഗോപാലൻ, എ.പി.സുരേന്ദ്രൻ, പി.ബാലകൃഷ്ണൻ, കെ.സി ആലിക്കോയ, ഇ.ലോഹിതക്ഷൻ, കെ.എം.അബ്ദുൽ ജലീൽ, കെ.റഷീദ് എന്നിവർ സംസാരിച്ചു.

An alternative system should be prepared in case of severe travel crisis on Koorachund-Kozhikode route

Next TV

Related Stories
യുഡിഎഫ് പൊതുയോഗം നടത്തി

Apr 20, 2024 12:02 AM

യുഡിഎഫ് പൊതുയോഗം നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ്...

Read More >>
റോഡിലിറങ്ങിയ പെരുമ്പാമ്പ് ഇലക്ഷന്‍ സ്‌ക്വാഡിന്റെ പിടിയില്‍

Apr 19, 2024 09:29 PM

റോഡിലിറങ്ങിയ പെരുമ്പാമ്പ് ഇലക്ഷന്‍ സ്‌ക്വാഡിന്റെ പിടിയില്‍

ഇലക്ഷന്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡിന്റെ വാഹന പരിശോധനക്കിടെ നടുവണ്ണൂര്‍...

Read More >>
എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

Apr 19, 2024 11:48 AM

എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍തഥി എളമരം കരീമിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച്...

Read More >>
വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

Apr 18, 2024 12:32 AM

വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

1934 ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ വട്ടക്കുണ്ട് പാലം...

Read More >>
പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

Apr 18, 2024 12:01 AM

പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍...

Read More >>
വോളി മേള 2024

Apr 17, 2024 04:08 PM

വോളി മേള 2024

എടത്തില്‍ സമദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും, വിളയാറ ബാലകൃഷ്ണന്‍ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി...

Read More >>
Top Stories










News Roundup