---
title: "കൂരാച്ചുണ്ട്-കോഴിക്കോട് റൂട്ടിൽ യാത്രാ ക്ലേശം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനമൊരുക്കണം"
english_title: "An alternative system should be prepared in case of severe travel crisis on Koorachund-Kozhikode route"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/76270/an-alternative-system-should-be-prepared-in-case-of-severe-travel-crisis-on-koorachund-kozhikode-route"
published_at: "2022-10-24T13:29:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/63564f39a85df_.jpg"
keywords: []
---

# കൂരാച്ചുണ്ട്-കോഴിക്കോട് റൂട്ടിൽ യാത്രാ ക്ലേശം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനമൊരുക്കണം

> **Lead Summary:** കൂട്ടലിട:യാത്ര പ്രശ്നം നേരിടുന്ന കൂരാച്ചുണ്ട്-കോഴിക്കോട് റൂട്ടിൽ കൂരാചുണ്ടിൽ നിന്നും കൂട്ടലിട വഴി കോഴിക്കോട്ടേക്കും കോഴിക്കോട്, അത്തോളി, ഉള്ളിയേരി, നടുവണ്ണൂർ വഴി കൂരാച്ചുണ്ടില്ലേക്കും കെ.എസ്.ആര്‍.ടി.സി. ബസ് റൂട്ട് അനുവദിക്കണമെന്നും വന്യമൃഗ ഭീഷണി നേരിടുന്ന കൂരാച്ചുണ്ട്, കൂട്ടലിട ഭാഗങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നും എന്‍.സി.പി. കോട്ടൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

കൂട്ടലിട:യാത്ര പ്രശ്നം നേരിടുന്ന കൂരാച്ചുണ്ട്-കോഴിക്കോട് റൂട്ടിൽ കൂരാചുണ്ടിൽ നിന്നും കൂട്ടലിട വഴി കോഴിക്കോട്ടേക്കും കോഴിക്കോട്, അത്തോളി, ഉള്ളിയേരി, നടുവണ്ണൂർ വഴി കൂരാച്ചുണ്ടില്ലേക്കും കെ.എസ്.ആര്‍.ടി.സി. ബസ് റൂട്ട് അനുവദിക്കണമെന്നും വന്യമൃഗ ഭീഷണി നേരിടുന്ന കൂരാച്ചുണ്ട്, കൂട്ടലിട ഭാഗങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നും എന്‍.സി.പി. കോട്ടൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

എന്‍സിപി മണ്ഡലം പ്രസിഡന്റ്‌  പി.രാജൻ നായർ അധ്യക്ഷത വഹിച്ച യോഗത്തില്‍.പി.കെ.ഗോപാലൻ, എ.പി.സുരേന്ദ്രൻ, പി.ബാലകൃഷ്ണൻ, കെ.സി ആലിക്കോയ, ഇ.ലോഹിതക്ഷൻ, കെ.എം.അബ്ദുൽ ജലീൽ, കെ.റഷീദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/76270/an-alternative-system-should-be-prepared-in-case-of-severe-travel-crisis-on-koorachund-kozhikode-route)