---
title: "പനക്കോട് പുഴയരികത്ത്‌ പരേതനായ കണാരന്റെ ഭാര്യ കല്യാണി നിര്യാതയായി"
english_title: "Kalyani, the wife of late puzhayarikath Kanaran, passed away at panakode"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/76275/kalyani-the-wife-of-late-puzhayarikath-kanaran-passed-away-at-panakode"
published_at: "2022-10-24T14:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635655c17b8db_kalyan.JPG"
keywords: []
---

# പനക്കോട് പുഴയരികത്ത്‌ പരേതനായ കണാരന്റെ ഭാര്യ കല്യാണി നിര്യാതയായി

> **Lead Summary:** കത്തറമ്മൽ: പനക്കോട് പുഴയരികത്ത്‌ പരേതനായ കണാരന്റെ ഭാര്യ കല്യാണി നിര്യാതയായി. മക്കൾ പരേതനായ സുഗുണൻ, ശിവൻ, രാധാകൃഷ്ണൻ, മുരളീധരൻ(കെഎസ്ആര്‍ടിസി), വസന്ത, സ്മിത.മരുമക്കൾ സജിനി, ലത, രമ, ഷൈമ, അനീഷ്, രാജൻ. സംസ്ക്കാരം ഇന്ന്‌ വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

## Article Content

കത്തറമ്മൽ: പനക്കോട് പുഴയരികത്ത്‌ പരേതനായ കണാരന്റെ ഭാര്യ കല്യാണി നിര്യാതയായി. മക്കൾ പരേതനായ സുഗുണൻ, ശിവൻ, രാധാകൃഷ്ണൻ, മുരളീധരൻ(കെഎസ്ആര്‍ടിസി), വസന്ത, സ്മിത.മരുമക്കൾ സജിനി, ലത, രമ, ഷൈമ, അനീഷ്, രാജൻ. സംസ്ക്കാരം ഇന്ന്‌ വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/76275/kalyani-the-wife-of-late-puzhayarikath-kanaran-passed-away-at-panakode)