---
title: "നന്മണ്ട പരേതനായ തെക്കുംപുറത്ത് കേശവന്‍ നായരുടെ മകന്‍ ടി.പി. വിജയന്‍ നിര്യാതനായി"
english_title: "T.P. Vijayan, son of late Thekumpurath Kesavan Nair passed away at Nanminda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/76317/tp-vijayan-son-of-late-thekumpurath-kesavan-nair-passed-away-at-nanminda"
published_at: "2022-10-24T16:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635674607d8a0_vvvvvvvvvvvvvvvvvv.jpg"
keywords: []
---

# നന്മണ്ട പരേതനായ തെക്കുംപുറത്ത് കേശവന്‍ നായരുടെ മകന്‍ ടി.പി. വിജയന്‍ നിര്യാതനായി

> **Lead Summary:** നന്മണ്ട:പരേതനായ തെക്കുംപുറത്ത് കേശവന്‍ നായരുടെ മകന്‍ ടി.പി.വിജയന്‍നിര്യാതനായി.അമ്മ ദേവകി അമ്മ (മാനേജർ പുന്നശ്ശേരി വെസ്റ്റ് എയുപിസ്കൂൾ). ഭാര്യ ഇ.കെ.സുവിത(റിട്ട: അധ്യാപിക പുന്നശ്ശേരി വെസ്റ്റ് എ.യു.പി സ്കൂൾ) മക്കൾ അർജ്ജുൻ (ഗൾഫ്), അനുശ്രീ (അധ്യാപിക,നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ. മരുമക്കൾ ശരത് ലാൽ(ഐ.ഡി.ബി.ഐ ബാങ്ക് തലശ്ശേരി), അഞ്ജലി (കൊയിലാണ്ടി). സഹോദരങ്ങൾ സത്യവതി(കരുവിശ്ശേരി), മനോഹരൻ (റിട്ട.ബി.എസ്.ഫ്, ഹോം ഗാർഡ് കൊയിലാണ്ടി), പരേതനായ ഹരിദാസൻ. സംസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിയ്ക്ക് വീട്ടുവളപ്പിൽ.

## Article Content

നന്മണ്ട:പരേതനായ തെക്കുംപുറത്ത് കേശവന്‍ നായരുടെ മകന്‍ ടി.പി.വിജയന്‍നിര്യാതനായി.അമ്മ ദേവകി അമ്മ (മാനേജർ പുന്നശ്ശേരി വെസ്റ്റ് എയുപിസ്കൂൾ). ഭാര്യ ഇ.കെ.സുവിത(റിട്ട: അധ്യാപിക പുന്നശ്ശേരി വെസ്റ്റ് എ.യു.പി സ്കൂൾ) മക്കൾ അർജ്ജുൻ (ഗൾഫ്), അനുശ്രീ (അധ്യാപിക,നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ. മരുമക്കൾ ശരത് ലാൽ(ഐ.ഡി.ബി.ഐ ബാങ്ക് തലശ്ശേരി), അഞ്ജലി (കൊയിലാണ്ടി). സഹോദരങ്ങൾ സത്യവതി(കരുവിശ്ശേരി), മനോഹരൻ (റിട്ട.ബി.എസ്.ഫ്, ഹോം ഗാർഡ് കൊയിലാണ്ടി), പരേതനായ ഹരിദാസൻ. സംസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിയ്ക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/76317/tp-vijayan-son-of-late-thekumpurath-kesavan-nair-passed-away-at-nanminda)