---
title: "സ്വയം സഹായ സംഘം ബേക്കറി യൂണിറ്റ് കോട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌  സി.എ ച്ച്.സുരേഷ് ഉദ്ഘാടനം ചെയ്തു"
english_title: "Kotur Panchayat President CH Suresh inaugurated the Swayam Sahay Sangam Bakery Unit "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/76334/kotur-panchayat-president-ch-suresh-inaugurated-the-swayam-sahay-sangam-bakery-unit"
published_at: "2022-10-24T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635694066cc36_xxxxxxxxxxxxxxxxx.jpg"
keywords: []
---

# സ്വയം സഹായ സംഘം ബേക്കറി യൂണിറ്റ് കോട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌  സി.എ ച്ച്.സുരേഷ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** പൂനത്ത്:സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ പൂനത്ത് റേഷൻ കടക്ക് സമീപം ആരംഭിച്ച ബേക്കറി യൂണിറ്റ് കോട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌&nbsp; സി.എ ച്ച്.സുരേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

പൂനത്ത്:സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ പൂനത്ത് റേഷൻ കടക്ക് സമീപം ആരംഭിച്ച ബേക്കറി യൂണിറ്റ് കോട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌&nbsp; സി.എ ച്ച്.സുരേഷ് ഉദ്ഘാടനം ചെയ്തു.

വിപണന  സെക്ഷൻ&nbsp;പഞ്ചായത്ത്‌ അംഗം ബുഷ്‌റ മുച്ചൂട്ടിൽ ഉദ്ഘാടനം  ചെയ്തു.തൊഴിലവസരങ്ങൾ  ഉപയോഗപ്പെടുത്താനും കുടുംബശ്രീ പോലത്തെ കൂട്ടായ്മയുടെ ഉൾപ്പെന്നങ്ങൾ വിപണനം  നടത്താനും  ഈ  യൂണിറ്റ് ഉപകാരപ്രദമാകുമെന്ന് സംഘാഗംങ്ങൾ അറിയിച്ചു.

ഹസ്സൻകോയ  കോതയോത്, അബ്ദുസമദ്, ഹസ്സൻകോയമാഷ്, ഇ. കെ.വിനോദ്&nbsp;  എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/76334/kotur-panchayat-president-ch-suresh-inaugurated-the-swayam-sahay-sangam-bakery-unit)