---
title: "നന്മണ്ട ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ലഹരി വിരുദ്ധ കൂട്ടായ്മയും ബോധവൽക്കരണ ക്ലാസും"
english_title: "Anti-drug  awareness class in Nanmanda Gram Panchayat 8th Ward"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/76475/anti-drug-awareness-class-in-nanmanda-gram-panchayat-8th-ward"
published_at: "2022-10-25T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635797036746a_.jpg"
keywords: []
---

# നന്മണ്ട ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ലഹരി വിരുദ്ധ കൂട്ടായ്മയും ബോധവൽക്കരണ ക്ലാസും

> **Lead Summary:** നന്മണ്ട: നന്മണ്ട ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ലഹരി വിരുദ്ധ കൂട്ടായ്മയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.ഹോമിയോ ഡിസ്പൻസറി ഹാളിൽ നടന്ന പരിപാടിയിൽ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ ഷബീർ ക്ലാസെടുത്തു. കലാമണ്ഡലം സനൂപ്, സി.ഉഷ, പാണ്ടിക്കോട് ഭാസ്ക്കരൻ എന്നിവർ സംസാരിച്ച ചടങ്ങില്‍ കെ.കെ.അനിൽകുമാർ സ്വാഗതം പറഞ്ഞു.

## Article Content

നന്മണ്ട: നന്മണ്ട ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ലഹരി വിരുദ്ധ കൂട്ടായ്മയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.ഹോമിയോ ഡിസ്പൻസറി ഹാളിൽ നടന്ന പരിപാടിയിൽ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ ഷബീർ ക്ലാസെടുത്തു. കലാമണ്ഡലം സനൂപ്, സി.ഉഷ, പാണ്ടിക്കോട് ഭാസ്ക്കരൻ എന്നിവർ സംസാരിച്ച ചടങ്ങില്‍ കെ.കെ.അനിൽകുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/76475/anti-drug-awareness-class-in-nanmanda-gram-panchayat-8th-ward)