---
title: "ഭൂമിക ടുർ ക്ലബ് കുടുംബാംഗങ്ങൾ ലഹരിക്കെതിരെ ദീപാവലി ദിനത്തിൽ ദീപം തെളിയിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു."
english_title: "Bhumika Tour Club' family members lit lamps on Diwali against alcoholism and took an anti-alcoholism pledge. "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/76484/bhumika-tour-club-family-members-lit-lamps-on-diwali-against-alcoholism-and-took-an-anti-alcoholism-pledge"
published_at: "2022-10-25T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63579da8d7438_.jpg"
keywords: []
---

# ഭൂമിക ടുർ ക്ലബ് കുടുംബാംഗങ്ങൾ ലഹരിക്കെതിരെ ദീപാവലി ദിനത്തിൽ ദീപം തെളിയിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

> **Lead Summary:** കൂട്ടാലിട:കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിലെ പാതിരിയാട്-മരുതേരിക്കോത്ത് പ്രദേശത്തെ 'ഭൂമിക ടുർ ക്ലബ്' കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ലഹരിക്കെതിരെ ദീപാവലി ദിനത്തിൽ ദീപം തെളിയിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ചടങ്ങിൽ പി.ഹസ്സൻ, ഇല്ലത്ത് പ്രകാശൻ, എ.പി.സതീഷ്, അശോകൻ പുന്തൂര്, പ്രവാസ്.പി.ഗഫൂർ, സി.അമൽജിത്ത്, ജി.എസ്സ്.സജിന തുടങ്ങിയവർ സംസാരിച്ചു.

## Article Content

കൂട്ടാലിട:കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിലെ പാതിരിയാട്-മരുതേരിക്കോത്ത് പ്രദേശത്തെ 'ഭൂമിക ടുർ ക്ലബ്' കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ലഹരിക്കെതിരെ ദീപാവലി ദിനത്തിൽ ദീപം തെളിയിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ചടങ്ങിൽ പി.ഹസ്സൻ, ഇല്ലത്ത് പ്രകാശൻ, എ.പി.സതീഷ്, അശോകൻ പുന്തൂര്, പ്രവാസ്.പി.ഗഫൂർ, സി.അമൽജിത്ത്, ജി.എസ്സ്.സജിന തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/76484/bhumika-tour-club-family-members-lit-lamps-on-diwali-against-alcoholism-and-took-an-anti-alcoholism-pledge)