---
title: "ലഹരിക്കെതിരെ നവകേരള മുന്നേറ്റം പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ബസ്റ്റാൻഡിൽ ലഹരിക്കെതിരെ ദീപം തെളിയിച്ചു"
english_title: "As part of the Navkerala Munnetram project against drug addiction, a lamp was lit against drug addiction at Balussery bus stand "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/76490/as-part-of-the-navkerala-munnetram-project-against-drug-addiction-a-lamp-was-lit-against-drug-addiction-at-balussery-bus-stand"
published_at: "2022-10-25T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357f27462aa0_.jpg"
keywords: []
---

# ലഹരിക്കെതിരെ നവകേരള മുന്നേറ്റം പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ബസ്റ്റാൻഡിൽ ലഹരിക്കെതിരെ ദീപം തെളിയിച്ചു

> **Lead Summary:** **ബാലുശ്ശേരി**:ലഹരിക്കെതിരെ നവകേരള മുന്നേറ്റം പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ബസ്റ്റാൻഡിൽ ലഹരിക്കെതിരെ ദീപം തെളിയിച്ചു. അഡ്വ.കെ.എം.സച്ചിൻ ദേവ് എംഎൽഎ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രനും&nbsp; പങ്കാളിയായി.എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.അനിത, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കോമ്പിലാട്, വൈസ് പ്രസിഡണ്ട് അസ്സയിനാർ എമ്മച്ചംകണ്ടി, സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ.അശോകൻ, എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

## Article Content

**ബാലുശ്ശേരി**:ലഹരിക്കെതിരെ നവകേരള മുന്നേറ്റം പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ബസ്റ്റാൻഡിൽ ലഹരിക്കെതിരെ ദീപം തെളിയിച്ചു. അഡ്വ.കെ.എം.സച്ചിൻ ദേവ് എംഎൽഎ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രനും&nbsp; പങ്കാളിയായി.എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.അനിത, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കോമ്പിലാട്, വൈസ് പ്രസിഡണ്ട് അസ്സയിനാർ എമ്മച്ചംകണ്ടി, സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ.അശോകൻ, എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/76490/as-part-of-the-navkerala-munnetram-project-against-drug-addiction-a-lamp-was-lit-against-drug-addiction-at-balussery-bus-stand)