---
title: "ഗവർണറുടെ ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധം"
english_title: "Protest against the Governor's anti-democratic action "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/76578/protest-against-the-governors-anti-democratic-action"
published_at: "2022-10-25T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63580aae9a5b5_.jpg"
keywords: []
---

# ഗവർണറുടെ ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധം

> **Lead Summary:** പനങ്ങാട്:ഗവർണറുടെ ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് എല്‍ഡിഎഫ് പനങ്ങാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അറപ്പീടികയിൽ പ്രകടനവും പൊതുയോഗവും നടന്നു. പ്രകടനത്തിന് ശേഷം ചേർന്ന പ്രതിഷേധയോഗം ആർ.കെ.മനോജ് ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ കെ.ഷിബിൻ സംസാരിച്ചു.

## Article Content

പനങ്ങാട്:ഗവർണറുടെ ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് എല്‍ഡിഎഫ് പനങ്ങാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അറപ്പീടികയിൽ പ്രകടനവും പൊതുയോഗവും നടന്നു. പ്രകടനത്തിന് ശേഷം ചേർന്ന പ്രതിഷേധയോഗം ആർ.കെ.മനോജ് ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ കെ.ഷിബിൻ സംസാരിച്ചു.

കെ.പി.സഹീർ സ്വാഗതം പറഞ്ഞ യോഗത്തില്‍ പി.കെ.സുനീർ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/76578/protest-against-the-governors-anti-democratic-action)