വ്യാപാരി വ്യവസായി സമിതി പറമ്പിന്റെ മുകൾ യുണിറ്റ് സമ്മേളനം നടത്തി

വ്യാപാരി വ്യവസായി സമിതി പറമ്പിന്റെ മുകൾ യുണിറ്റ് സമ്മേളനം നടത്തി
Oct 26, 2022 12:22 PM | By Balussery Editor

ബാലുശ്ശേരി:വ്യാപാരി വ്യവസായി സമിതി പറമ്പിന്റെ മുകൾ യുണിറ്റ് സമ്മേളനം നടത്തി.

പറമ്പിന്റെ മുകൾ വനിത വായന ശാല ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സമിതി ബാലുശ്ശേരി മേഖലാ സെക്രട്ടറി പി.ആർ. രഘുത്തമൻ ഉദ്ഘടനം ചെയ്തു.


സമ്മേളനത്തിൽ യുണിറ്റ് പ്രസിഡന്റ്  ഹമീദ് ചക്കോത്ത് അധ്യക്ഷം വഹിച്ചു. മേഖല പ്രസിഡന്റ്  സി.എം.സന്തോഷ്‌, മേഖല കമ്മറ്റി അംഗം സി.കെ. മൊയ്‌ദീൻകോയ, എ.കെ.ബാബു, എം.റഫിഖ് എന്നിവർ സംസാരിച്ചു.


യുണിറ്റ് സെക്രട്ടറി എൻ.എച്. ഗോപി സ്വാഗതം പറഞ്ഞ സമ്മേളനത്തില്‍ പ്രസിഡന്റ് എ.കെ.ബാബു, വൈസ് പ്രസിഡന്റ് എം.റെഹിം, സെക്രട്ടറി എം.റഫിഖ്, ജോയന്‍റ് സെക്രട്ടറി ജെംഷീർ, ട്രെഷറർ സി.കെ.ഭാസ്കരൻ എന്നിങ്ങനെ പുതിയ യുണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു.


അനിയന്ത്രിമായ ഓൺ ലൈൻ വ്യാപാരം നിയന്ത്രിക്കാൻ കേന്ദ്ര ഗവൺമെന്റ് നിയമ നിർമാണം നടത്തി ചെറുകിട വ്യാപാരികളെ സംരക്ഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

The unit meeting was held by the Traders and Industry Committee at Parambinte mukal

Next TV

Related Stories
മങ്കയത്ത് വന്‍ അഗ്‌നിബാധ, തീപിടുത്തം രാത്രി ഒരു മണിക്ക്

Apr 20, 2024 02:24 PM

മങ്കയത്ത് വന്‍ അഗ്‌നിബാധ, തീപിടുത്തം രാത്രി ഒരു മണിക്ക്

കിനാലൂര്‍ മങ്കയത്ത് വന്‍ അഗ്നിബാധ. മങ്കയത്ത് ഇരമ്പറ്റ താഴെ, കോഴിക്കോട് ചേവായൂര്‍ സ്വദേശി കെ.സി. ജോസഫിന്റെ...

Read More >>
യുഡിഎഫ് പൊതുയോഗം നടത്തി

Apr 20, 2024 12:02 AM

യുഡിഎഫ് പൊതുയോഗം നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ്...

Read More >>
റോഡിലിറങ്ങിയ പെരുമ്പാമ്പ് ഇലക്ഷന്‍ സ്‌ക്വാഡിന്റെ പിടിയില്‍

Apr 19, 2024 09:29 PM

റോഡിലിറങ്ങിയ പെരുമ്പാമ്പ് ഇലക്ഷന്‍ സ്‌ക്വാഡിന്റെ പിടിയില്‍

ഇലക്ഷന്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡിന്റെ വാഹന പരിശോധനക്കിടെ നടുവണ്ണൂര്‍...

Read More >>
എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

Apr 19, 2024 11:48 AM

എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍തഥി എളമരം കരീമിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച്...

Read More >>
വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

Apr 18, 2024 12:32 AM

വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

1934 ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ വട്ടക്കുണ്ട് പാലം...

Read More >>
പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

Apr 18, 2024 12:01 AM

പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍...

Read More >>
Top Stories










News Roundup