---
title: "പ്രശസ്ത എഴുത്തുകാരനും നടനുമായ ഗോവർദ്ധനിൽ ചൊനാങ്കണ്ടം ഗോപാലകൃഷ്ണ മേനോൻ നിര്യാതനായി"
english_title: "Famous writer and actor Govardhanil Chonankandam Gopalakrishna Menon passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/76776/famous-writer-and-actor-govardhanil-chonankandam-gopalakrishna-menon-passed-away"
published_at: "2022-10-26T18:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63593cdc309c3_govindan.jpg"
keywords: []
---

# പ്രശസ്ത എഴുത്തുകാരനും നടനുമായ ഗോവർദ്ധനിൽ ചൊനാങ്കണ്ടം ഗോപാലകൃഷ്ണ മേനോൻ നിര്യാതനായി

> **Lead Summary:** നന്മണ്ട:പ്രശസ്ത എഴുത്തുകാരനും നടനുമായ ഗോവർദ്ധനിൽ ചൊനാങ്കണ്ടം ഗോപാലകൃഷ്ണ മേനോൻ നിര്യാതനായി. ഭാര്യ പരേതയായ അംബുജാക്ഷി അമ്മ. മക്കൾ പി.രാധാകൃഷ്ണൻ (റിട്ട.മാനേജർ കനറാ ബാങ്ക്), ശ്യാമള(റിട്ട. ഹെഡ്മിസ്ട്രസ് വെട്ടിയഴിഞ്ഞ തോട്ടം എയുപി സ്കൂൾ കട്ടിപ്പാറ), പി വിനയൻ (മാധവാനന്ദ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. കായികാധ്യാപകൻ) വള്ളിക്കുന്ന്. മരുമക്കൾ അനിത(എച്ച്എംചേളന്നൂർ എയുപി സ്കൂൾ), സി.വി.ചന്ദ്രകുമാർ (ബിസിനസ്സ്), നിഷ(അധ്യാപിക എഎംഎൽപി സ്കൂൾ ബാലുശ്ശേരി). ശവസംസ്ക്കാരം രാവിലെ 9 മണിക്ക് (ഗോവർദ്ധൻ അരീപുറംമുക്ക്) വീട്ടുവളപ്പിൽ.

## Article Content

നന്മണ്ട:പ്രശസ്ത എഴുത്തുകാരനും നടനുമായ ഗോവർദ്ധനിൽ ചൊനാങ്കണ്ടം ഗോപാലകൃഷ്ണ മേനോൻ നിര്യാതനായി. ഭാര്യ പരേതയായ അംബുജാക്ഷി അമ്മ. മക്കൾ പി.രാധാകൃഷ്ണൻ (റിട്ട.മാനേജർ കനറാ ബാങ്ക്), ശ്യാമള(റിട്ട. ഹെഡ്മിസ്ട്രസ് വെട്ടിയഴിഞ്ഞ തോട്ടം എയുപി സ്കൂൾ കട്ടിപ്പാറ), പി വിനയൻ (മാധവാനന്ദ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. കായികാധ്യാപകൻ) വള്ളിക്കുന്ന്. മരുമക്കൾ അനിത(എച്ച്എംചേളന്നൂർ എയുപി സ്കൂൾ), സി.വി.ചന്ദ്രകുമാർ (ബിസിനസ്സ്), നിഷ(അധ്യാപിക എഎംഎൽപി സ്കൂൾ ബാലുശ്ശേരി). ശവസംസ്ക്കാരം രാവിലെ 9 മണിക്ക് (ഗോവർദ്ധൻ അരീപുറംമുക്ക്) വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/76776/famous-writer-and-actor-govardhanil-chonankandam-gopalakrishna-menon-passed-away)