---
title: "മന്ദങ്കാവിലെ പന്തലാട്ട് മൊയ്തീൻ നിര്യാതനായി."
english_title: "Pantalat Moiteen of Mandankao passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/76811/pantalat-moiteen-of-mandankao-passed-away"
published_at: "2022-10-26T21:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63595595cbacb_rrrrrrrrrvvvvvvvvvvvvvvvvv.jpg"
keywords: []
---

# മന്ദങ്കാവിലെ പന്തലാട്ട് മൊയ്തീൻ നിര്യാതനായി.

> **Lead Summary:** നടുവണ്ണൂർ:മന്ദങ്കാവിലെ പന്തലാട്ട് മൊയ്തീൻ(മേക്കോത്ത്, കരുമ്പാപൊയിൽ) നിര്യാതനായി.മയ്യത്ത് നമസ്ക്കാരം ഇന്ന് രാത്രി 10.30ന് പുതുക്കോട്ട് കണ്ടി മസ്ജിദ് തഖ്‌വ ഖബര്‍ സ്ഥാനില്‍ഭാര്യ സുലൈഖ. മക്കൾ ഹമ്മദ് ഷാഫി, സാദിഖ്, ഷിഹാസ് (ഖത്തർ). മരുമക്കൾ അഫീഫ (കിഴുക്കോട് )ഖൗലത്ത് പർവീൺ(വാകയാട്), ഷഹല (നാറാത്ത്). സഹോദരങ്ങൾ മൂസക്കുട്ടി, ഇബ്രാഹിം, കുഞ്ഞബ്ദുള്ള, ആലിക്കോയ (കുറ്റ്യാടി), നഫീസ(ഒമശ്ശേരി), റാബിയ(പാലത്ത്), നസീറ(മാനന്തവാടി), സെയ്ഫുന്നീസ(കടിയങ്ങാട്), പരേതനായ അമ്മദ്.

## Article Content

നടുവണ്ണൂർ:മന്ദങ്കാവിലെ പന്തലാട്ട് മൊയ്തീൻ(മേക്കോത്ത്, കരുമ്പാപൊയിൽ) നിര്യാതനായി.മയ്യത്ത് നമസ്ക്കാരം ഇന്ന് രാത്രി 10.30ന് പുതുക്കോട്ട് കണ്ടി മസ്ജിദ് തഖ്‌വ ഖബര്‍ സ്ഥാനില്‍ഭാര്യ സുലൈഖ. മക്കൾ ഹമ്മദ് ഷാഫി, സാദിഖ്, ഷിഹാസ് (ഖത്തർ). മരുമക്കൾ അഫീഫ (കിഴുക്കോട് )ഖൗലത്ത് പർവീൺ(വാകയാട്), ഷഹല (നാറാത്ത്). സഹോദരങ്ങൾ മൂസക്കുട്ടി, ഇബ്രാഹിം, കുഞ്ഞബ്ദുള്ള, ആലിക്കോയ (കുറ്റ്യാടി), നഫീസ(ഒമശ്ശേരി), റാബിയ(പാലത്ത്), നസീറ(മാനന്തവാടി), സെയ്ഫുന്നീസ(കടിയങ്ങാട്), പരേതനായ അമ്മദ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/76811/pantalat-moiteen-of-mandankao-passed-away)