---
title: "റോട്ടറി പേരാമ്പ്രയും ഗ്രാന്മ നരയംകുളവും സംയുക്തമായി നരയംകുളം റോഡിലെ അപകടവളവുകളിൽ സ്ഥാപിച്ച ട്രാഫിക് കോൺവെക്സ് കണ്ണാടികൾ നാടിനു സമർപ്പിച്ചു"
english_title: "Rotary Perampra and Gramma Narayamkulam jointly dedicated the traffic convex mirrors installed at the emergency curves of Narayamkulam Road to the nation. "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77054/rotary-perampra-and-gramma-narayamkulam-jointly-dedicated-the-traffic-convex-mirrors-installed-at-the-emergency-curves-of-narayamkulam-road-to-the-nation"
published_at: "2022-10-27T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635aaa098ed6b_88888888888888.jpg"
keywords: []
---

# റോട്ടറി പേരാമ്പ്രയും ഗ്രാന്മ നരയംകുളവും സംയുക്തമായി നരയംകുളം റോഡിലെ അപകടവളവുകളിൽ സ്ഥാപിച്ച ട്രാഫിക് കോൺവെക്സ് കണ്ണാടികൾ നാടിനു സമർപ്പിച്ചു

> **Lead Summary:** നരയംകുളം:റോട്ടറി പേരാമ്പ്രയും ഗ്രാന്മ നരയംകുളവും സംയുക്തമായി നരയംകുളം റോഡിലെ അപകടവളവുകളിൽ സ്ഥാപിച്ച ട്രാഫിക് കോൺവെക്സ് കണ്ണാടികൾ കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എച്.സുരേഷ് നാടിനു സമർപ്പിച്ചു. റോട്ടറി സെക്രെട്ടറി ജയരാജൻ കൽപകശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് അംഗം ടി.പി.ഉഷ അധ്യക്ഷം വഹിച്ചു. പഞ്ചായത്തു വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.സിജീഷ്, റോട്ടറി പ്രസിഡന്റ് പി.രാജബാലൻ, എ.ദിവാകരൻ നായർ, എ.കെ.കുഞ്ഞിചെക്കിണി വി.പി.ജയൻ എന്നിവർ ചടങ്ങിനു ആശംസകൾ അർപ്പിച്ചു.ഗ്രാന്മ രക്ഷാധികാരി സുരേഷ്ബാബു നന്ദി പറഞ്ഞു.

## Article Content

നരയംകുളം:റോട്ടറി പേരാമ്പ്രയും ഗ്രാന്മ നരയംകുളവും സംയുക്തമായി നരയംകുളം റോഡിലെ അപകടവളവുകളിൽ സ്ഥാപിച്ച ട്രാഫിക് കോൺവെക്സ് കണ്ണാടികൾ കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എച്.സുരേഷ് നാടിനു സമർപ്പിച്ചു. റോട്ടറി സെക്രെട്ടറി ജയരാജൻ കൽപകശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് അംഗം ടി.പി.ഉഷ അധ്യക്ഷം വഹിച്ചു. പഞ്ചായത്തു വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.സിജീഷ്, റോട്ടറി പ്രസിഡന്റ് പി.രാജബാലൻ, എ.ദിവാകരൻ നായർ, എ.കെ.കുഞ്ഞിചെക്കിണി വി.പി.ജയൻ എന്നിവർ ചടങ്ങിനു ആശംസകൾ അർപ്പിച്ചു.ഗ്രാന്മ രക്ഷാധികാരി സുരേഷ്ബാബു നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77054/rotary-perampra-and-gramma-narayamkulam-jointly-dedicated-the-traffic-convex-mirrors-installed-at-the-emergency-curves-of-narayamkulam-road-to-the-nation)