adimage

അത്തോളി രാരോത്ത് മീത്തൽ പരേതനായ രാമൻ അടിയോടിയുടെ ഭാര്യ കാർത്ത്യായനി അമ്മ നിര്യാതയായി

അത്തോളി രാരോത്ത് മീത്തൽ പരേതനായ രാമൻ അടിയോടിയുടെ ഭാര്യ കാർത്ത്യായനി അമ്മ നിര്യാതയായി adimage
2022-10-28T20:44:00 | By Balussery Editor

അത്തോളി:രാരോത്ത് മീത്തൽ പരേതനായ രാമൻ അടിയോടിയുടെ ഭാര്യ കാർത്ത്യായനി അമ്മ(90)നിര്യാതയായി.

മക്കൾ ശ്രീമതി, തങ്ക, ഗീത, സതി.

മരുമക്കൾ ബാലകൃഷ്ണൻ ചെങ്ങോട്ടുകാവ്, ബാലൻ കൊയിലാണ്ടി, അശോകൻ മൂട്ടോളി, ജയചന്ദ്രൻ പള്ളിപ്പൊയിൽ.
സഹോദരങ്ങൾ പരേതരായ ലക്ഷ്മി അമ്മ, ഉണ്ണി നായർ, ഗംഗാധരൻ നായർ.

സഞ്ചയനം തിങ്കളാഴ്ച.

Content Highlight: Rarothmeethal karthyayani amma the wife of late raman adiyodi passed away at atholy

adimage

Next TV

Related Stories
 കാറപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

Sep 7, 2025 12:07 PM

കാറപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

വെള്ളിയാഴ്ച രാത്രി അണ്ടിക്കോട് മിയാമിക്ക് സമീപം ഫിനാന്‍ സഞ്ചരിച്ച ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു....

Read More >>
Top Stories










adimage
News Roundup






adimage adimage
adimage
https://balussery.truevisionnews.com/