---
title: "അത്തോളി രാരോത്ത് മീത്തൽ പരേതനായ രാമൻ അടിയോടിയുടെ ഭാര്യ കാർത്ത്യായനി അമ്മ നിര്യാതയായി"
english_title: "Rarothmeethal karthyayani amma the wife of late raman adiyodi passed away at atholy"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77272/rarothmeethal-karthyayani-amma-the-wife-of-late-raman-adiyodi-passed-away-At-atholi-"
published_at: "2022-10-28T20:44:00+05:30"
category: "Obituary"
language: "ml"
image: "https://balussery.truevisionnews.com/image-uploads/635c00298464c_karrrrr.JPG"
keywords: []
---

# അത്തോളി രാരോത്ത് മീത്തൽ പരേതനായ രാമൻ അടിയോടിയുടെ ഭാര്യ കാർത്ത്യായനി അമ്മ നിര്യാതയായി

> **Lead Summary:** അത്തോളി:രാരോത്ത് മീത്തൽ പരേതനായ രാമൻ അടിയോടിയുടെ ഭാര്യ കാർത്ത്യായനി അമ്മനിര്യാതയായി.മക്കൾ ശ്രീമതി, തങ്ക, ഗീത, സതി. മരുമക്കൾ ബാലകൃഷ്ണൻ ചെങ്ങോട്ടുകാവ്, ബാലൻ കൊയിലാണ്ടി, അശോകൻ മൂട്ടോളി, ജയചന്ദ്രൻ പള്ളിപ്പൊയിൽ.

## Article Content

അത്തോളി:രാരോത്ത് മീത്തൽ പരേതനായ രാമൻ അടിയോടിയുടെ ഭാര്യ കാർത്ത്യായനി അമ്മനിര്യാതയായി.മക്കൾ ശ്രീമതി, തങ്ക, ഗീത, സതി. മരുമക്കൾ ബാലകൃഷ്ണൻ ചെങ്ങോട്ടുകാവ്, ബാലൻ കൊയിലാണ്ടി, അശോകൻ മൂട്ടോളി, ജയചന്ദ്രൻ പള്ളിപ്പൊയിൽ.

സഹോദരങ്ങൾ പരേതരായ ലക്ഷ്മി അമ്മ, ഉണ്ണി നായർ, ഗംഗാധരൻ നായർ. സഞ്ചയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77272/rarothmeethal-karthyayani-amma-the-wife-of-late-raman-adiyodi-passed-away-At-atholi-)