ഉള്ളിയേരി:ഒള്ളൂർ പുത്തൂർവം മാണിക്കോത്ത് പരേതനായ ഗോപാലൻ മേനോക്കിയുടെ ഭാര്യ കല്യാണിഅമ്മ( 91) നിര്യാതയായി.
മക്കൾ ശ്രീധരൻ (ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട്), ബാലകൃഷ്ണൻ, ബാബു(രണ്ടുപേരും ദുബൈ).
മരുമക്കൾ ശോഭന, പ്രിയ, സുധ. സഞ്ചയനം തിങ്കളാഴ്ച.
Content Highlight: kalyaniamma wife of of olloor puthoorvam manikothe late gopalan menoky passed away





































