---
title: "ഉള്ളിയേരി ഒള്ളൂർ പുത്തൂർവം മാണിക്കോത്ത് പരേതനായ ഗോപാലൻ മേനോക്കിയുടെ ഭാര്യ കല്യാണി അമ്മ നിര്യാതയായി"
english_title: "kalyaniamma wife of of olloor puthoorvam manikothe late gopalan menoky passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77273/kalyaniamma-wife-of-of-olloor-puthoorvam-manikothe-late-gopalan-menoky-passed-away"
published_at: "2022-10-28T20:50:00+05:30"
category: "Obituary"
language: "ml"
image: "https://balussery.truevisionnews.com/image-uploads/635bfc6e47ff3_KKKKKKKKKKKKKKKKK.jpg"
keywords: []
---

# ഉള്ളിയേരി ഒള്ളൂർ പുത്തൂർവം മാണിക്കോത്ത് പരേതനായ ഗോപാലൻ മേനോക്കിയുടെ ഭാര്യ കല്യാണി അമ്മ നിര്യാതയായി

> **Lead Summary:** ഉള്ളിയേരി:ഒള്ളൂർ പുത്തൂർവം മാണിക്കോത്ത് പരേതനായ ഗോപാലൻ മേനോക്കിയുടെ ഭാര്യ കല്യാണിഅമ്മ നിര്യാതയായി.മക്കൾ ശ്രീധരൻ (ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട്), ബാലകൃഷ്ണൻ, ബാബു(രണ്ടുപേരും ദുബൈ).മരുമക്കൾ ശോഭന, പ്രിയ, സുധ. സഞ്ചയനം തിങ്കളാഴ്ച.

## Article Content

ഉള്ളിയേരി:ഒള്ളൂർ പുത്തൂർവം മാണിക്കോത്ത് പരേതനായ ഗോപാലൻ മേനോക്കിയുടെ ഭാര്യ കല്യാണിഅമ്മ നിര്യാതയായി.മക്കൾ ശ്രീധരൻ (ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട്), ബാലകൃഷ്ണൻ, ബാബു(രണ്ടുപേരും ദുബൈ).മരുമക്കൾ ശോഭന, പ്രിയ, സുധ. സഞ്ചയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77273/kalyaniamma-wife-of-of-olloor-puthoorvam-manikothe-late-gopalan-menoky-passed-away)