adimage

വെബ്കോ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരം ഉടൻ ഒത്ത് തീർപ്പാക്കണം

വെബ്കോ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരം ഉടൻ ഒത്ത് തീർപ്പാക്കണം adimage
2022-10-29T15:03:00 | By Balussery Editor

നടുവണ്ണൂർ:മന്ദങ്കാവിലെ വെബ്കോ ഗോഡൗണിലേക്ക് പ്രദേശത്തെ തൊഴിലാളികളെ പരിഗണിക്കാതെ സി.പി.എം ലിസ്റ്റ്പ്രകാരം പിൻവാതിൽ നിയമനം നടത്തുന്ന തൊഴിലാളി വിരുദ്ധ സമീപനം അവസാനിപ്പിച്ച് പ്രദേശത്തെ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരം ഉടൻ ഒത്ത് തീർപ്പാക്കണമെന്ന് മുസ്ലിംലീഗ് പഞ്ചായത്ത് പ്രവർത്തക സമിതി അധികൃതരോട് ആവശ്യപ്പെട്ടു.

ടി.ഇബ്രാഹിംകുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച പിരിപാടി ഷാഹുൽഹമീദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു.

എം.പോക്കർകുട്ടി മാസ്റ്റർ, പി.എച്ച്.ഷമീർ, പി.സി.അബൂബക്കർ, എം.കെ.പരിത് മാസ്റ്റർ, പി.കാദർ, ബപ്പൻകുട്ടി നടുവണ്ണൂർ, ഇ.കെ.സഹീർ, മണോളി ഇബ്രാഹിം മാസ്റ്റർ, കെ.ടി.കെ.റഷീദ്, കുന്നുമ്മൽ ബഷീർ, നെല്ലൂര് ഇബ്രാഹിംകുട്ടി, പി.ലത്തീഫ്, സുഹാജ് നടുവണ്ണൂർ, പി.കെ.ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

അഷറഫ് പുതിയപുറം സ്വാഗതവും, കേയക്കണ്ടി അബ്ദുള്ള നന്ദിയും പറഞ്ഞു.

Content Highlight: The indefinite strike by Webco workers should be settled immediately

adimage

Next TV

Related Stories
കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

Apr 3, 2026 11:13 AM

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:52 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
Top Stories

adimage
News Roundup

adimage adimage
adimage
https://balussery.truevisionnews.com/