---
title: "നൊച്ചാട് ഹയർ സെക്ണ്ടറി സ്കൂളിലെ അക്രമത്തിൽ പ്രതിഷേധസായാഹ്നം"
english_title: "Protest evening against the violence in Nochad Higher Secondary School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77465/protest-evening-against-the-violence-in-nochad-higher-secondary-school"
published_at: "2022-10-29T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d4c93d2777_.jpg"
keywords: []
---

# നൊച്ചാട് ഹയർ സെക്ണ്ടറി സ്കൂളിലെ അക്രമത്തിൽ പ്രതിഷേധസായാഹ്നം

> **Lead Summary:** പേരാമ്പ്ര:നൊച്ചാട് ഹയർ സെക്കണ്ടറി പി.ടി.എ.തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ മണ്ഡലം കോൺഗ്രസ് ജനറല്‍ സെക്രട്ടറി റഫീക്ക് കല്ലോത്ത്, ബൂത്ത് പ്രസിഡന്റ് അഡ്വ. എം.കെ.സജീവൻ എന്നിവരെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യൂ.ഡി.എഫ് നേതൃത്വത്തിൽ വെള്ളിയൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.യൂ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ടി.പി. നാസർ അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി. പി.എ.അസീസ്, കെ.മധു കൃഷ്ണൻ, ടി.കെ.ഇബ്രാഹിം, പി.എം.പ്രകാശൻ, ജിതേഷ് മുതുകാട്, ഇ. ടി.ഹമീദ് എന്നിവര് സംസാരിച്ചു.

## Article Content

പേരാമ്പ്ര:നൊച്ചാട് ഹയർ സെക്കണ്ടറി പി.ടി.എ.തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ മണ്ഡലം കോൺഗ്രസ് ജനറല്‍ സെക്രട്ടറി റഫീക്ക് കല്ലോത്ത്, ബൂത്ത് പ്രസിഡന്റ് അഡ്വ. എം.കെ.സജീവൻ എന്നിവരെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യൂ.ഡി.എഫ് നേതൃത്വത്തിൽ വെള്ളിയൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.യൂ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ടി.പി. നാസർ അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി. പി.എ.അസീസ്, കെ.മധു കൃഷ്ണൻ, ടി.കെ.ഇബ്രാഹിം, പി.എം.പ്രകാശൻ, ജിതേഷ് മുതുകാട്, ഇ. ടി.ഹമീദ് എന്നിവര് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77465/protest-evening-against-the-violence-in-nochad-higher-secondary-school)