---
title: "നന്മണ്ട ഹയർ സെക്കന്ററി സ്കൂളിൽ ക്രിക്കറ്റ്‌ നെറ്റ്സ് ഉദ്ഘാടനം ചെയ്തു "
english_title: "Cricket nets inaugurated at Nanmanda Higher Secondary School "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77551/cricket-nets-inaugurated-at-nanmanda-higher-secondary-school"
published_at: "2022-10-30T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e288da6ec0_nanminda.jpg"
keywords: []
---

# നന്മണ്ട ഹയർ സെക്കന്ററി സ്കൂളിൽ ക്രിക്കറ്റ്‌ നെറ്റ്സ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** നന്മണ്ട:നന്മണ്ട ഹയർ സെക്കന്ററി സ്കൂളിൽ ക്രിക്കറ്റ്‌ നെറ്റ്സ് ഉദ്ഘാടനം ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ പ്രസിഡന്റ്‌ പുഷ്പരാജൻ നിർവഹിച്ചു. സ്കൂളിലെ സ്പോർട്സ് അക്കാഡമിയിലെ ക്രിക്കറ്റ്‌ ടീമിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്കായി നെറ്റ്സിൽ പരിശീലനം ആരംഭിച്ചു. ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷനിൽ അംഗങ്ങളായ പരിശീലകരുടെ കീഴിലാണ് വിദ്യാർത്ഥികളുടെ ക്രിക്കറ്റ് പ്രാക്ടീസ്. ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷനു കീഴിൽ ധാരാളം പദ്ധതികളും വിദ്യാലയത്തിൽ സ്പോർട്സ് അക്കാഡമിയുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്യാനും തീരുമാനമായി.

## Article Content

നന്മണ്ട:നന്മണ്ട ഹയർ സെക്കന്ററി സ്കൂളിൽ ക്രിക്കറ്റ്‌ നെറ്റ്സ് ഉദ്ഘാടനം ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ പ്രസിഡന്റ്‌ പുഷ്പരാജൻ നിർവഹിച്ചു. സ്കൂളിലെ സ്പോർട്സ് അക്കാഡമിയിലെ ക്രിക്കറ്റ്‌ ടീമിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്കായി നെറ്റ്സിൽ പരിശീലനം ആരംഭിച്ചു. ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷനിൽ അംഗങ്ങളായ പരിശീലകരുടെ കീഴിലാണ് വിദ്യാർത്ഥികളുടെ ക്രിക്കറ്റ് പ്രാക്ടീസ്. ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷനു കീഴിൽ ധാരാളം പദ്ധതികളും വിദ്യാലയത്തിൽ സ്പോർട്സ് അക്കാഡമിയുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്യാനും തീരുമാനമായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77551/cricket-nets-inaugurated-at-nanmanda-higher-secondary-school)