---
title: "കോട്ടൂർ പഞ്ചായത്ത് ബാലകലാമേള അറബിക് കലോത്സവം ഉദ്ഘാടനം ചെയ്തു"
english_title: "Kotoor Panchayat Bala Kala Mela inaugurated the Arabic Art Festival "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77554/kotoor-panchayat-bala-kala-mela-inaugurated-the-arabic-art-festival"
published_at: "2022-10-30T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e2e6c4f2d8_.jpg"
keywords: []
---

# കോട്ടൂർ പഞ്ചായത്ത് ബാലകലാമേള അറബിക് കലോത്സവം ഉദ്ഘാടനം ചെയ്തു

> **Lead Summary:** നരയംകുളം:കോട്ടൂർ പഞ്ചായത്ത് ബാലകലാമേള അറബിക് കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് അധ്യക്ഷത വഹിച്ച മേളയില്‍ പഞ്ചായത്ത് കലാമേളയുടെ സ്വാഗത സംഘം ജനറൽ കൺവീനറും നരയംകുളം സ്കൂള്‍ പ്രധാനാധ്യാപികയുമായ വിജയലക്ഷ്മി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ.സിജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ടി.പി.ഉഷ, പി.ടി.എ പ്രസിഡണ്ട് ഷൈജു അരയം മാടൻ, എസ്.എസ്.ജി. ജോയിന്‍റ് കൺവീനർ കുഞ്ഞനന്ദൻ മാസ്റ്റര്‍ തുടങ്ങിയവര്‍ മേളയില്‍ സംസാരിച്ചു. പോഗ്രാം കമ്മിറ്റി കൺവീനർ ശ്രീജിത്ത് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. മൂന്ന് സ്റ്റേജുകളിലായാണ് കലാപരിപാടികൾ അരങ്ങേറിയത്.

## Article Content

നരയംകുളം:കോട്ടൂർ പഞ്ചായത്ത് ബാലകലാമേള അറബിക് കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് അധ്യക്ഷത വഹിച്ച മേളയില്‍ പഞ്ചായത്ത് കലാമേളയുടെ സ്വാഗത സംഘം ജനറൽ കൺവീനറും നരയംകുളം സ്കൂള്‍ പ്രധാനാധ്യാപികയുമായ വിജയലക്ഷ്മി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ.സിജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ടി.പി.ഉഷ, പി.ടി.എ പ്രസിഡണ്ട് ഷൈജു അരയം മാടൻ, എസ്.എസ്.ജി. ജോയിന്‍റ് കൺവീനർ കുഞ്ഞനന്ദൻ മാസ്റ്റര്‍ തുടങ്ങിയവര്‍ മേളയില്‍ സംസാരിച്ചു. പോഗ്രാം കമ്മിറ്റി കൺവീനർ ശ്രീജിത്ത് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. മൂന്ന് സ്റ്റേജുകളിലായാണ് കലാപരിപാടികൾ അരങ്ങേറിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77554/kotoor-panchayat-bala-kala-mela-inaugurated-the-arabic-art-festival)