ശങ്കരവയലിൽ പരേതനായ പാറയിൽ മാത്യുവിൻ്റെ ഭാര്യ മറിയാമ്മ നിര്യാതയായി

ശങ്കരവയലിൽ പരേതനായ പാറയിൽ മാത്യുവിൻ്റെ ഭാര്യ മറിയാമ്മ നിര്യാതയായി
Oct 30, 2022 12:56 PM | By Balussery Editor

കൂരാച്ചുണ്ട്:ശങ്കരവയലിൽ പരേതനായ പാറയിൽ മാത്യുവിൻ്റെ ഭാര്യ മറിയാമ്മ(100)നിര്യാതയായി.

മക്കൾ പൗലോസ്, അന്നമ്മ, ശോശാമ്മ, സാറാമ്മ, ഏലിയാമ്മ.

മരുമക്കൾ വത്സ നിരപ്പിൽ (മൈകാവ്), ഏലിയാസ് കിഴക്കേടത്ത് (മൈക്കാവ്), ജോസ് കുരിശു കുന്നേൽ (ശങ്കരവയൽ), പരേതരായ കുര്യാക്കോസ് (ചകിട്ടപ്പാറ), തോമസ് വേളാമറ്റത്തിൽ (വട്ടച്ചിറ കൂരാച്ചുണ്ട്).

സംസ്കാരം 31/10/2022 തിങ്കളാഴ്ച 10 മണിക്ക് ഓഞ്ഞിൽ സെൻ്റ് ജോൺസ് പള്ളി സെമിത്തേരിയില്‍.

Mathew's wife Mariamma passed away in Sankaravayal

Next TV

Related Stories
അത്തോളി, പറമ്പത്ത്മൂത്തോലത്ത് ആമിന അന്തരിച്ചു.

Apr 19, 2024 11:49 PM

അത്തോളി, പറമ്പത്ത്മൂത്തോലത്ത് ആമിന അന്തരിച്ചു.

അത്തോളി : പറമ്പത്ത്മൂത്തോലത്ത് ആമിന (91)...

Read More >>
പെരുവണ്ണാമൂഴി, മുതുകാട്  കിണറുള്ള പറമ്പില്‍ അഷിന്‍ അന്തരിച്ചു.

Apr 19, 2024 11:23 AM

പെരുവണ്ണാമൂഴി, മുതുകാട് കിണറുള്ള പറമ്പില്‍ അഷിന്‍ അന്തരിച്ചു.

പെരുവണ്ണാമൂഴി : മുതുകാട് കിണറുള്ള പറമ്പില്‍ അഷിന്‍ (18) അന്തരിച്ചു....

Read More >>
അത്തോളി :പുറായില്‍ ആയിശക്കുട്ടി അന്തരിച്ചു

Apr 19, 2024 10:52 AM

അത്തോളി :പുറായില്‍ ആയിശക്കുട്ടി അന്തരിച്ചു

അത്തോളി, പുറായില്‍ ആയിശക്കുട്ടി (87)...

Read More >>
കൂരാച്ചുണ്ട് : കുളത്തുവയല്‍ ഓഞ്ഞില്‍ കിഴക്കും പുറത്ത് സിസ്റ്റര്‍ ബെനിഞ്ഞന കാണ്‍പൂരില്‍ അന്തരിച്ചു .

Apr 18, 2024 10:52 PM

കൂരാച്ചുണ്ട് : കുളത്തുവയല്‍ ഓഞ്ഞില്‍ കിഴക്കും പുറത്ത് സിസ്റ്റര്‍ ബെനിഞ്ഞന കാണ്‍പൂരില്‍ അന്തരിച്ചു .

കൂരാച്ചുണ്ട് : കുളത്തുവയല്‍ ഓഞ്ഞില്‍ കിഴക്കും പുറത്ത് സിസ്റ്റര്‍ ബെനിഞ്ഞന(82) കാണ്‍പൂരില്‍...

Read More >>
ബാലുശ്ശേരി: പൂവമ്പായി ഹൈസ്‌കൂള്‍ റിട്ട: അധ്യാപിക  പുതിയൊട്ടും കണ്ടി മാധവി  അന്തരിച്ചു.

Apr 18, 2024 03:49 PM

ബാലുശ്ശേരി: പൂവമ്പായി ഹൈസ്‌കൂള്‍ റിട്ട: അധ്യാപിക പുതിയൊട്ടും കണ്ടി മാധവി അന്തരിച്ചു.

പൂവമ്പായി ഹൈസ്‌കൂള്‍ റിട്ട: അധ്യാപിക അറപ്പീടിക ചോയ്യത്ത് താമസിക്കും പുതിയൊട്ടും കണ്ടി മാധവി (87)...

Read More >>
കൂട്ടാലിട, വേട്ടുണ്ട വടക്കേടത്ത് മേരി മാത്യു അന്തരിച്ചു

Apr 18, 2024 03:18 PM

കൂട്ടാലിട, വേട്ടുണ്ട വടക്കേടത്ത് മേരി മാത്യു അന്തരിച്ചു

കൂട്ടാലിട, വേട്ടുണ്ട വടക്കേടത്ത് മേരി മാത്യു (69)അന്തരിച്ചു. സംസ്‌കാരം ഇന്ന് (വ്യാഴാഴ്ച്ച) വൈകീട്ട് 4...

Read More >>
Top Stories