---
title: "കാളന്നുകണ്ടി കുന്നോത്ത് താഴെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും പുതിയ റസിഡൻസ് അസോസിയേഷൻ രൂപീകരണവും നടന്നു"
english_title: "An anti-drug awareness class and formation of a new residence association were held at Kalannukandi Kunnoth. "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77584/an-anti-drug-awareness-class-and-formation-of-a-new-residence-association-were-held-at-kalannukandi-kunnoth"
published_at: "2022-10-30T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e4e8e44053_.jpg"
keywords: []
---

# കാളന്നുകണ്ടി കുന്നോത്ത് താഴെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും പുതിയ റസിഡൻസ് അസോസിയേഷൻ രൂപീകരണവും നടന്നു

> **Lead Summary:** നന്മണ്ട:കാളന്നുകണ്ടി കുന്നോത്ത് താഴെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും പുതിയ റസിഡൻസ് അസോസിയേഷൻ രൂപീകരണവും നടന്നു. ലഹരി വിരുദ്ധ ക്ലാസ് നന്മണ്ട സിവിൽ എക്സൈസ് ഓഫീസർ ഷബീർ നടത്തി. കെ.സുബിൻലാൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ കെ.സിയാസ് അധ്യക്ഷനായി. കെ.സത്യൻ, കെ.റഹീം, കെ.ബഷീർ, കെ.കെ.അഷ്റഫ്, എം.പ്രഭാകരൻ എന്നിവർ സംസാരിച്ച ചടങ്ങില്‍ കെ.പി.ബാബു നന്ദി പറഞ്ഞു.

## Article Content

നന്മണ്ട:കാളന്നുകണ്ടി കുന്നോത്ത് താഴെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും പുതിയ റസിഡൻസ് അസോസിയേഷൻ രൂപീകരണവും നടന്നു. ലഹരി വിരുദ്ധ ക്ലാസ് നന്മണ്ട സിവിൽ എക്സൈസ് ഓഫീസർ ഷബീർ നടത്തി. കെ.സുബിൻലാൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ കെ.സിയാസ് അധ്യക്ഷനായി. കെ.സത്യൻ, കെ.റഹീം, കെ.ബഷീർ, കെ.കെ.അഷ്റഫ്, എം.പ്രഭാകരൻ എന്നിവർ സംസാരിച്ച ചടങ്ങില്‍ കെ.പി.ബാബു നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77584/an-anti-drug-awareness-class-and-formation-of-a-new-residence-association-were-held-at-kalannukandi-kunnoth)