---
title: "ബാലസംഘം പേരാമ്പ്ര ഏരിയാ അക്ഷരോത്സവം പാലേരി വടക്കുംമ്പാട് ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു"
english_title: "Balasangham Perampra Area Literacy Festival was held at Paleri Vadakkumpat Higher Secondary School."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77762/balasangham-perampra-area-literacy-festival-was-held-at-paleri-vadakkumpat-higher-secondary-school"
published_at: "2022-10-31T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f8fb46922e_1122222222223.jpg"
keywords: []
---

# ബാലസംഘം പേരാമ്പ്ര ഏരിയാ അക്ഷരോത്സവം പാലേരി വടക്കുംമ്പാട് ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു

> **Lead Summary:** പേരാമ്പ്ര:ബാലസംഘം പേരാമ്പ്ര ഏരിയാ അക്ഷരോത്സവം പാലേരി വടക്കുംമ്പാട് ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് നടന്നു.ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ.ലതിക പരിപാടി ഉദ്ഘാടനം ചെയ്തു. കെ.രാജീവൻ, പി.എസ്.പ്രവീൺ, കെ.രാമകൃഷ്ണൻ, എസ്.ജെ.സാഞ്ചൽ, കെ.കെ.രാജീവൻ തുടങ്ങിയവർ സംസാരിച്ചു. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച സ്വാതി ചോലക്ക് കെ.കെ.ലതിക ഉപഹാരം നൽകി. മത്സര വിജയികൾക്ക് കെ.വി.കുഞ്ഞിക്കണ്ണൻ, കെ.എം.സുരേഷ്, കെ.വി. അശോകൻ തുടങ്ങിയവർ സമ്മാനം വിതരണം ചെയ്തു. ഏരിയാ പ്രസിഡന്റ് എസ്.എസ്.അനാമിക അധ്യക്ഷം വഹിച്ച പരിപാടിക്ക് ആർ.വി.അബ്ദുള്ള, വ്യാസ് വിജയ് റിഥീക, റിയ മഫിദ, എസ്.രാജീവ്, ദേവിക പാലയാട്ട്, കെ.എം.ഫിദൽ&nbsp; തങ്കം ആവള, പി.എം.സുലഭ, ബാലകൃഷ്ണൻ കൽപത്തൂർ, കെ.പി.സുജീവ് തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

പേരാമ്പ്ര:ബാലസംഘം പേരാമ്പ്ര ഏരിയാ അക്ഷരോത്സവം പാലേരി വടക്കുംമ്പാട് ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് നടന്നു.ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ.ലതിക പരിപാടി ഉദ്ഘാടനം ചെയ്തു. കെ.രാജീവൻ, പി.എസ്.പ്രവീൺ, കെ.രാമകൃഷ്ണൻ, എസ്.ജെ.സാഞ്ചൽ, കെ.കെ.രാജീവൻ തുടങ്ങിയവർ സംസാരിച്ചു. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച സ്വാതി ചോലക്ക് കെ.കെ.ലതിക ഉപഹാരം നൽകി. മത്സര വിജയികൾക്ക് കെ.വി.കുഞ്ഞിക്കണ്ണൻ, കെ.എം.സുരേഷ്, കെ.വി. അശോകൻ തുടങ്ങിയവർ സമ്മാനം വിതരണം ചെയ്തു. ഏരിയാ പ്രസിഡന്റ് എസ്.എസ്.അനാമിക അധ്യക്ഷം വഹിച്ച പരിപാടിക്ക് ആർ.വി.അബ്ദുള്ള, വ്യാസ് വിജയ് റിഥീക, റിയ മഫിദ, എസ്.രാജീവ്, ദേവിക പാലയാട്ട്, കെ.എം.ഫിദൽ&nbsp; തങ്കം ആവള, പി.എം.സുലഭ, ബാലകൃഷ്ണൻ കൽപത്തൂർ, കെ.പി.സുജീവ് തുടങ്ങിയവർ നേതൃത്വം നൽകി.

സ്വാഗത സംഘം കൺവീനർ വി.കെ.ബൈജു സ്വാഗതവും ഏരിയാ കോഡിനേറ്റർ കെ.കെ.നിധീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77762/balasangham-perampra-area-literacy-festival-was-held-at-paleri-vadakkumpat-higher-secondary-school)