---
title: "സിഐടിയു സംസ്ഥാന സമ്മേളന സ്വാഗത സംഘം ഓഫീസ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു"
english_title: "CITU State Conference Welcome Committee Office Minister of Public Works Department Muhammad Riaz inaugurated "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77763/citu-state-conference-welcome-committee-office-hon-minister-of-public-works-department-muhammad-riaz-inaugurated"
published_at: "2022-10-31T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f8c130b634_5555555555555555.jpg"
keywords: []
---

# സിഐടിയു സംസ്ഥാന സമ്മേളന സ്വാഗത സംഘം ഓഫീസ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു

> **Lead Summary:** കോഴിക്കോട്:2022 ഡിസംബർ17,18,19തിയ്യതികളിൽ കോഴിക്കോട് വച്ച് നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ഓഫീസ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു.

## Article Content

കോഴിക്കോട്:2022 ഡിസംബർ17,18,19തിയ്യതികളിൽ കോഴിക്കോട് വച്ച് നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ഓഫീസ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു.

സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്&nbsp; എംഎൽഎ ടി.പി.രാമകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രമുഖ

നേതാക്കൾ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77763/citu-state-conference-welcome-committee-office-hon-minister-of-public-works-department-muhammad-riaz-inaugurated)