---
title: "പൂനൂർ ഗവൺമെന്‍റ് ഹയർ സെക്കണ്ടറി സ്കൂളിലെ സന്നദ്ധ സംഘടനകളായ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, സ്കൗട്ട് ആന്‍റ് ഗൈഡ്സ്, ജെആർസി എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു"
english_title: "An anti-drug cycle rally was organized under the auspices of Student Police Cadet, Scout and Guides and JRC, voluntary organizations of Government Higher Secondary School, Puneor. "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77924/an-anti-drug-cycle-rally-was-organized-under-the-auspices-of-student-police-cadet-scout-and-guides-and-jrc-voluntary-organizations-of-government-higher-secondary-school-puneor"
published_at: "2022-11-01T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360d027a3d94_.jpg"
keywords: []
---

# പൂനൂർ ഗവൺമെന്‍റ് ഹയർ സെക്കണ്ടറി സ്കൂളിലെ സന്നദ്ധ സംഘടനകളായ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, സ്കൗട്ട് ആന്‍റ് ഗൈഡ്സ്, ജെആർസി എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു

> **Lead Summary:** പൂനൂർ:പൂനൂർ ഗവൺമെന്‍റ് ഹയർ സെക്കണ്ടറി സ്കൂളിലെ സന്നദ്ധ സംഘടനകളായ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, സ്കൗട്ട് ആന്‍റ് ഗൈഡ്സ്, ജെആർസി എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ടി.ജെ.പുഷ്പവല്ലി സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പൂനൂരിൽ ചേർന്ന പൊതുസമ്മേളനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സാജിത ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രധാനാധ്യാപകന്‍ എം.മുഹമ്മദ് അഷ്റഫ് അധ്യക്ഷനായ ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി മുനവർ അബൂബക്കർ, എ.വി.മുഹമ്മദ്, സി.പി.ബിന്ദു, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, സിദ്ദീഖ് സ്കൈവേ, വി.എച്ച്.അബ്ദുള്‍സലാം, വി.പി.വിന്ധ്യ, കെ.വി.ഹരി, കെ.സരിമ, ടി.പി.മുഹമ്മദ് ബഷീർ എന്നിവർ ആശംസകൾ നേർന്നു.എ.പി.ജാഫർസാദിഖ് സ്വാഗതവും പി.സജിന നന്ദിയും പറഞ്ഞു.

## Article Content

പൂനൂർ:പൂനൂർ ഗവൺമെന്‍റ് ഹയർ സെക്കണ്ടറി സ്കൂളിലെ സന്നദ്ധ സംഘടനകളായ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, സ്കൗട്ട് ആന്‍റ് ഗൈഡ്സ്, ജെആർസി എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ടി.ജെ.പുഷ്പവല്ലി സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പൂനൂരിൽ ചേർന്ന പൊതുസമ്മേളനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സാജിത ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രധാനാധ്യാപകന്‍ എം.മുഹമ്മദ് അഷ്റഫ് അധ്യക്ഷനായ ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി മുനവർ അബൂബക്കർ, എ.വി.മുഹമ്മദ്, സി.പി.ബിന്ദു, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, സിദ്ദീഖ് സ്കൈവേ, വി.എച്ച്.അബ്ദുള്‍സലാം, വി.പി.വിന്ധ്യ, കെ.വി.ഹരി, കെ.സരിമ, ടി.പി.മുഹമ്മദ് ബഷീർ എന്നിവർ ആശംസകൾ നേർന്നു.എ.പി.ജാഫർസാദിഖ് സ്വാഗതവും പി.സജിന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77924/an-anti-drug-cycle-rally-was-organized-under-the-auspices-of-student-police-cadet-scout-and-guides-and-jrc-voluntary-organizations-of-government-higher-secondary-school-puneor)