---
title: "സിഐടിയു പഞ്ചായത്ത് കോഡിനേഷൻ നേതൃത്വത്തിൽ നവംബർ 13 ന് ഞാറാഴ്ച വൈകുന്നേരം3 മണിക്ക് തൊഴിലാളി കുടുംബ സംഗമം കൂട്ടാലിട അവന്യൂ ഓഡിറ്റോറിയത്തിൽ"
english_title: "Under the leadership of CITU Panchayat Coordination, on Sunday 13th November at 3 PM at the Labor Kudumba Sangam at Kootalita Avenue Auditorium"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77992/under-the-leadership-of-citu-panchayat-coordination-on-sunday-13th-november-at-3-pm-at-the-labor-kudumba-sangam-at-kootalita-avenue-auditorium"
published_at: "2022-11-01T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63611fa5c6627_.jpg"
keywords: []
---

# സിഐടിയു പഞ്ചായത്ത് കോഡിനേഷൻ നേതൃത്വത്തിൽ നവംബർ 13 ന് ഞാറാഴ്ച വൈകുന്നേരം3 മണിക്ക് തൊഴിലാളി കുടുംബ സംഗമം കൂട്ടാലിട അവന്യൂ ഓഡിറ്റോറിയത്തിൽ

> **Lead Summary:** കൂട്ടാലിട:സിഐടിയു പഞ്ചായത്ത് കോഡിനേഷൻ നേതൃത്വത്തിൽ

## Article Content

കൂട്ടാലിട:സിഐടിയു പഞ്ചായത്ത് കോഡിനേഷൻ നേതൃത്വത്തിൽ

നവംബർ 13ന് ഞാറാഴ്ച വൈകുന്നേരം 3 മണിക്ക് തൊഴിലാളി കുടുംബ സംഗമം കൂട്ടാലിട അവന്യൂ

ഓഡിറ്റോറിയത്തിൽ ചേരും. കുടുംബ സംഗമം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാഗത

സംഘം രൂപീകരിച്ചു. കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ്

അധ്യക്ഷനായ ചടങ്ങിൽ ബാലുശ്ശേരി ഏരിയാ സെക്രട്ടറി എം.വി.സദാനന്ദൻ ഉദ്ഘാടനം

ചെയ്തു. പി.വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.ഷാജു സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ് ചെയർമാൻ, പി.വിജയൻ കൺവീനർ, ഖജാൻജി ടി.ഷാജു എന്നിവരെ ഭാരവാഹികളായി യോഗം തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77992/under-the-leadership-of-citu-panchayat-coordination-on-sunday-13th-november-at-3-pm-at-the-labor-kudumba-sangam-at-kootalita-avenue-auditorium)