---
title: "ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് കാവുന്തറ എ.യു.പി.സ്കൂൾ"
english_title: "Kavunthara A.U.P made kidchain against drug abuse "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78006/kavunthara-aup-made-kidchain-against-drug-abuse"
published_at: "2022-11-01T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636127ada3939_.jpg"
keywords: []
---

# ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് കാവുന്തറ എ.യു.പി.സ്കൂൾ

> **Lead Summary:** കാവുന്തറ:കാവുന്തറ എയുപി സ്കൂളിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ലഹരിക്കെതിരെ ചങ്ങല തീർത്തു. ആൽത്തറ മുക്കിൽ നിന്നും ആരംഭിച്ച് പള്ളിയത്ത് കുനിവരെ ചങ്ങല തീർത്തു.പ്രതീകാത്മകമയി മദ്യം,മയക്ക് മരുന്ന്, സിറിഞ്ച് എന്നിവ നശിപ്പിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് അംഗം പി.പി.രജില ഉദ്ഘാടനം ചെയ്തു.ഗാനരചയിതാവ് രമേശ് കാവിൽ മുഖ്യ പ്രഭാഷണം നടത്തി.പ്രധാനധ്യാപിക കെ.കെ.പ്രസീത, പി.ടി.എ.പ്രസിഡൻ്റ്&nbsp; സി.എം.ശശി, റഫീന അബ്ദുൾ നാസർ, എം.സത്യനാഥൻ, സി.ബാലൻ, പ്രജോഷ് കാവിൽ, പപ്പൻ കാവിൽ, സജീഷ് ടി.എം,&nbsp;&nbsp; ,വി.കെ.നൗറ,അധ്യാപകരായ പി.കെ.നാരായണൻ, സി.കെ.ബാലകൃഷ്ണൻ, രാജൻ സരോവരം തുടങ്ങിയവർ സംസാരിച്ചു.

## Article Content

കാവുന്തറ:കാവുന്തറ എയുപി സ്കൂളിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ലഹരിക്കെതിരെ ചങ്ങല തീർത്തു. ആൽത്തറ മുക്കിൽ നിന്നും ആരംഭിച്ച് പള്ളിയത്ത് കുനിവരെ ചങ്ങല തീർത്തു.പ്രതീകാത്മകമയി മദ്യം,മയക്ക് മരുന്ന്, സിറിഞ്ച് എന്നിവ നശിപ്പിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് അംഗം പി.പി.രജില ഉദ്ഘാടനം ചെയ്തു.ഗാനരചയിതാവ് രമേശ് കാവിൽ മുഖ്യ പ്രഭാഷണം നടത്തി.പ്രധാനധ്യാപിക കെ.കെ.പ്രസീത, പി.ടി.എ.പ്രസിഡൻ്റ്&nbsp; സി.എം.ശശി, റഫീന അബ്ദുൾ നാസർ, എം.സത്യനാഥൻ, സി.ബാലൻ, പ്രജോഷ് കാവിൽ, പപ്പൻ കാവിൽ, സജീഷ് ടി.എം,&nbsp;&nbsp; ,വി.കെ.നൗറ,അധ്യാപകരായ പി.കെ.നാരായണൻ, സി.കെ.ബാലകൃഷ്ണൻ, രാജൻ സരോവരം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78006/kavunthara-aup-made-kidchain-against-drug-abuse)