---
title: "സിഐടിയു സംസ്ഥാന സമ്മേളനത്തിന്‍റെ ലോഗോ പ്രചാരണത്തിന്റെ ഉദ്‌ഘാടനം "
english_title: "Inauguration of Logo Campaign of CITU State Conference "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78012/inauguration-of-logo-campaign-of-citu-state-conference"
published_at: "2022-11-01T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63612b467fa21_.jpg"
keywords: []
---

# സിഐടിയു സംസ്ഥാന സമ്മേളനത്തിന്‍റെ ലോഗോ പ്രചാരണത്തിന്റെ ഉദ്‌ഘാടനം 

> **Lead Summary:** കോഴിക്കോട്:2022 ഡിസംബർ17, 18, 19 തിയ്യതികളിൽ കോഴിക്കോട് വച്ച് നടക്കുന്ന സിഐടിയു സംസ്ഥാന

## Article Content

കോഴിക്കോട്:2022 ഡിസംബർ17, 18, 19 തിയ്യതികളിൽ കോഴിക്കോട് വച്ച് നടക്കുന്ന സിഐടിയു സംസ്ഥാന

സമ്മേളനത്തിന്‍റെ ലോഗോ പ്രചാരണത്തിന്റെ ഉദ്‌ഘാടനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി

സഖാവ് എളമരം കരീം എംപിയും പ്രസിഡണ്ട് സഖാവ് ആനത്തലവട്ടം ആനന്ദനും ചേർന്ന്

നിർവ്വഹിച്ചു.

സിഐടിയു ദേശീയ സെക്രട്ടറി സഖാവ് പി.നന്ദകുമാർ എംഎൽഎ, സിഐടിയു

സംസ്ഥാന ഭാരവാഹികളായ സഖാവ് കൂട്ടായി ബഷീർ, സഖാവ് യു.പി.ജോസഫ്, സഖാവ് കെ.എസ്. സുനിൽകുമാർ

തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78012/inauguration-of-logo-campaign-of-citu-state-conference)