---
title: "കായണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ കായണ്ണ ബസാറിലേക്ക് ലഹരി വിരുദ്ധ സന്ദേശയാത്ര നടത്തി"
english_title: "Kayanna Govt Higher Secondary School conducted an anti-drug campaign to Kayanna Bazaar under the leadership of National Service Scheme"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78095/kayanna-govt-higher-secondary-school-conducted-an-anti-drug-campaign-to-kayanna-bazaar-under-the-leadership-of-national-service-scheme"
published_at: "2022-11-02T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636231dc76679_.jpg"
keywords: []
---

# കായണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ കായണ്ണ ബസാറിലേക്ക് ലഹരി വിരുദ്ധ സന്ദേശയാത്ര നടത്തി

> **Lead Summary:** കായണ്ണ:കായണ്ണ ഗ്രാമ പഞ്ചായത്ത് നടത്തുന്ന ലഹരി വിരുദ്ധ മനുഷ്യ ശൃംഖലയോട്

## Article Content

കായണ്ണ:കായണ്ണ ഗ്രാമ പഞ്ചായത്ത് നടത്തുന്ന ലഹരി വിരുദ്ധ മനുഷ്യ ശൃംഖലയോട്

ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കായണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ

സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ കായണ്ണ ബസാറിലേക്ക് ലഹരി വിരുദ്ധ

സന്ദേശയാത്ര നടത്തി.

പ്രിൻസിപ്പാൾ ഇ.കെ.ഷാമിനി ഫ്ളാഗ് ഓഫ് ചെയ്തു.

വളണ്ടിയർമാർ ടൗണിൽ ലഹരിയ്ക്കെതിരെ ഫ്ലാഷ് മോബ്, തീംഡ്രാമ തുടങ്ങിയ

അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ.വി.പ്രമോദ്, പിടിഎ പ്രസിഡൻ്റ് ഇ.സി.സന്തോഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ  ഡോ.എം.എം.സുബീഷ്, പിടിഎ

എക്സിക്യൂട്ടിവ് അംഗങ്ങളായ  ടി.സത്യൻ, ബീന  അധ്യാപകരായ ടി.ഏർബിനോയ്,  എൻ.എം.റിയാസ്,  ടി.ഭവിത, സി.അഭിഷ,  വി.കെ.സരിത,  എം.പി.റീഷ, കെ.കെ.ദിവ്യ,

യു.അർച്ചന, ആതിര,  വളണ്ടിയർ ലീഡർമാരായ ഹൃദിൻ കൃഷ്ണ,  ദിൽന പി നായർ,  കെ.കെ

പൂജാലക്ഷ്മി,  സി.കെ.ദേവാനന്ദ്  എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78095/kayanna-govt-higher-secondary-school-conducted-an-anti-drug-campaign-to-kayanna-bazaar-under-the-leadership-of-national-service-scheme)