---
title: "ബാലുശ്ശേരി കൊല്ലംങ്കണ്ടി സെയ്തുമുഹമ്മദ് ഹാജി നിര്യാതനായി"
english_title: "Balussery Kollamkandi Zeitu Muhammad Haji passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78116/balussery-kollamkandi-zeitu-muhammad-haji-passed-away"
published_at: "2022-11-02T12:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63621bb3a86ad_sasasasassasasas.jpg"
keywords: []
---

# ബാലുശ്ശേരി കൊല്ലംങ്കണ്ടി സെയ്തുമുഹമ്മദ് ഹാജി നിര്യാതനായി

> **Lead Summary:** ബാലുശ്ശേരി: ബാലുശ്ശേരിയിലെ പൗരപ്രമുഖനും കെ.എൻ.എം മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന കൊല്ലങ്കണ്ടി മമ്മു സാഹിബിന്റെ മകനും ബാലുശ്ശേരിയിലെ മത-സാമൂഹ്യ-സാംസ്ക്കാരികരംഗത്തെ നിറസാന്നിദ്ധ്യവും മുൻ പി.ഡബ്ല്യുഡി കോൺട്രാക്ടറുമായിരുന്ന സെയ്തുമുഹമ്മദ് ഹാജി നിര്യാതനായി. ഭാര്യ ആബിദ. മക്കൾ മുഹമ്മദ് ഫൈസൽ (റോക്ക് ഫ്ലവേഴ്സ്, ബാലുശ്ശേരി ), ഫസീല ( മലാപ്പറമ്പ്). മരുമക്കൾ&nbsp; അഷ്റഫ് (സൂര്യ ഇലക്ട്രിക്കൽസ്, കോഴിക്കോട്), റഷീദ (കണ്ണൂർ ). സഹോദരങ്ങൾ അബ്ദുറഹിം കൊല്ലംങ്കണ്ടി, ബഷീർ അഹമ്മദ് (എൻ.സി.പി ജില്ലാ സെക്രട്ടറി), ജമീല, സമദ്, സഫിയ. മയ്യത്ത് നമസ്ക്കാരം ഇന്ന് (ബുധൻ) വൈകീട്ട് 5 ന് ബാലുശ്ശേരി മുക്ക് ജുമാ മസ്ജിദിൽ. നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് ഇന്ന് വൈകുന്നേരം 6മണി വരെ ബാലുശ്ശേരിയിൽ ഹർത്താൽ ആയിരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി അറിയിച്ചു.

## Article Content

ബാലുശ്ശേരി: ബാലുശ്ശേരിയിലെ പൗരപ്രമുഖനും കെ.എൻ.എം മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന കൊല്ലങ്കണ്ടി മമ്മു സാഹിബിന്റെ മകനും ബാലുശ്ശേരിയിലെ മത-സാമൂഹ്യ-സാംസ്ക്കാരികരംഗത്തെ നിറസാന്നിദ്ധ്യവും മുൻ പി.ഡബ്ല്യുഡി കോൺട്രാക്ടറുമായിരുന്ന സെയ്തുമുഹമ്മദ് ഹാജി നിര്യാതനായി. ഭാര്യ ആബിദ. മക്കൾ മുഹമ്മദ് ഫൈസൽ (റോക്ക് ഫ്ലവേഴ്സ്, ബാലുശ്ശേരി ), ഫസീല ( മലാപ്പറമ്പ്). മരുമക്കൾ&nbsp; അഷ്റഫ് (സൂര്യ ഇലക്ട്രിക്കൽസ്, കോഴിക്കോട്), റഷീദ (കണ്ണൂർ ). സഹോദരങ്ങൾ അബ്ദുറഹിം കൊല്ലംങ്കണ്ടി, ബഷീർ അഹമ്മദ് (എൻ.സി.പി ജില്ലാ സെക്രട്ടറി), ജമീല, സമദ്, സഫിയ. മയ്യത്ത് നമസ്ക്കാരം ഇന്ന് (ബുധൻ) വൈകീട്ട് 5 ന് ബാലുശ്ശേരി മുക്ക് ജുമാ മസ്ജിദിൽ. നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് ഇന്ന് വൈകുന്നേരം 6മണി വരെ ബാലുശ്ശേരിയിൽ ഹർത്താൽ ആയിരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78116/balussery-kollamkandi-zeitu-muhammad-haji-passed-away)