---
title: "കുറുമ്പൊയിൽ മണ്ടോത്തും മൂലയിൽ  പരേതനായ ചാത്തോട്ടിയുടെ ഭാര്യ കുട്ടി മാളു നിര്യാതയായി"
english_title: "Kutti Malu, the wife of the late Chathoti, passed away in Mandothum moola at kurumboyil"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78246/kutti-malu-the-wife-of-the-late-chathoti-passed-away-in-mandothum-moola-at-kurumboyil"
published_at: "2022-11-03T09:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636369ea428d8_kukukuk.JPG"
keywords: []
---

# കുറുമ്പൊയിൽ മണ്ടോത്തും മൂലയിൽ  പരേതനായ ചാത്തോട്ടിയുടെ ഭാര്യ കുട്ടി മാളു നിര്യാതയായി

> **Lead Summary:** ബാലുശ്ശേരി:കുറുമ്പൊയിൽ മണ്ടോത്തും മൂലയിൽ കുട്ടി മാളുനിര്യാതയായി. മക്കൾ ദേവദാസ് കുറുമ്പൊയിൽ (എംഎംസി മൊടക്കല്ലൂർ), സന്തോഷ് കുറുമ്പൊയിൽ (സെക്രട്ടറി ബാലുശ്ശേരി റീജണൽ കോഓപ്പറേറ്റീവ് ബാങ്ക്, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ്, എൽജെഡി നിയോജക മണ്ഡലം സെക്രട്ടറി), സരോജിനി പുന്നശ്ശേരി (മുൻ കാക്കൂർ പഞ്ചായത്തംഗം). മരുമക്കൾ&nbsp; മാധവൻ പുന്നശേരി, ഉഷ, ജിജിന. സഞ്ചയനം ഞായറാഴ്ച.

## Article Content

ബാലുശ്ശേരി:കുറുമ്പൊയിൽ മണ്ടോത്തും മൂലയിൽ കുട്ടി മാളുനിര്യാതയായി. മക്കൾ ദേവദാസ് കുറുമ്പൊയിൽ (എംഎംസി മൊടക്കല്ലൂർ), സന്തോഷ് കുറുമ്പൊയിൽ (സെക്രട്ടറി ബാലുശ്ശേരി റീജണൽ കോഓപ്പറേറ്റീവ് ബാങ്ക്, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ്, എൽജെഡി നിയോജക മണ്ഡലം സെക്രട്ടറി), സരോജിനി പുന്നശ്ശേരി (മുൻ കാക്കൂർ പഞ്ചായത്തംഗം). മരുമക്കൾ&nbsp; മാധവൻ പുന്നശേരി, ഉഷ, ജിജിന. സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78246/kutti-malu-the-wife-of-the-late-chathoti-passed-away-in-mandothum-moola-at-kurumboyil)