---
title: "ടി.പി.രാജീവൻ അനുസ്മരണ സമ്മേളനം"
english_title: "TP Rajeev Memorial Conference "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78394/tp-rajeev-memorial-conference"
published_at: "2022-11-03T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6363f92d91eb3_.jpg"
keywords: []
---

# ടി.പി.രാജീവൻ അനുസ്മരണ സമ്മേളനം

> **Lead Summary:** നരയംകുളം:നരയംകുളത്ത് നടന്ന ടി.പി.രാജീവൻ അനുസ്മരണ സമ്മേളനത്തിൽ കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് അധ്യക്ഷത വഹിച്ചു. കല്പറ്റ നാരായണൻ, അൻവർ അലി, കാവിൽ പി.മാധവൻ, രാജേന്ദ്രൻ എടത്തുംകര, ടി.പി.ചന്ദ്രൻ , രാധാകൃഷ്ണൻ ചാലിക്കര, ടി.പി.പരമേശ്വർ, ടി.രാധാകൃഷ്ണൻ, . ഇ.സുരേന്ദ്രൻ, ഗോവിന്ദൻ നമ്പീശൻ, കല്പകശ്ശേരി ജയരാജൻ, എന്നിവർ സംസാരിച്ചു. പി.കെ.ശശിധരൻ സ്വാഗതവും മേപ്പാടി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

## Article Content

നരയംകുളം:നരയംകുളത്ത് നടന്ന ടി.പി.രാജീവൻ അനുസ്മരണ സമ്മേളനത്തിൽ കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് അധ്യക്ഷത വഹിച്ചു. കല്പറ്റ നാരായണൻ, അൻവർ അലി, കാവിൽ പി.മാധവൻ, രാജേന്ദ്രൻ എടത്തുംകര, ടി.പി.ചന്ദ്രൻ , രാധാകൃഷ്ണൻ ചാലിക്കര, ടി.പി.പരമേശ്വർ, ടി.രാധാകൃഷ്ണൻ, . ഇ.സുരേന്ദ്രൻ, ഗോവിന്ദൻ നമ്പീശൻ, കല്പകശ്ശേരി ജയരാജൻ, എന്നിവർ സംസാരിച്ചു. പി.കെ.ശശിധരൻ സ്വാഗതവും മേപ്പാടി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78394/tp-rajeev-memorial-conference)